Samantha: പഠിപ്പിസ്റ്റാ..ഉറപ്പിച്ചു; വൈറലായ പത്താം ക്ലാസ് മാർക്ക് ഷീറ്റ് സമാന്തയുടേത് തന്നെ; കണക്കിന് ഫുൾമാര്‍ക്ക്
- Published by:Rajesh V
- news18-malayalam
Last Updated:
Samantha Ruth Prabhu: 'ഈ സ്കൂളിന്റെ ഒരു മുതൽക്കൂട്ടാണ്' എന്നാണ് ടീച്ചർ മാർക്ക് ഷീറ്റില്‍ കുറിച്ചത്
advertisement
പഠനം പാതിവഴിയിൽ നിർത്തി അഭിനയരംഗത്തേക്ക് വന്ന ഒരുപാട് നടിമാരുണ്ട്. എന്നാൽ പഠിത്തതില്‍ ഏറെ മികവ് പ്രകടിപ്പിച്ചയാളാണ് സമാന്ത. ഇപ്പോൾ വൈറലായ സമാന്തയുടെ പത്താംക്ലാസ് മാർക്ക് ഷീറ്റ് തന്നെ ഇതിന് തെളിവ്. ഇത് നേരത്തെ തന്നെ വൈറലായിരുന്നു. ഇപ്പോൾ ഇത് തന്റെ മാർക്ക് ഷീറ്റ് തന്നെയെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് സമാന്ത. താരം തന്നെ ഈ മാർക്ക് ഷീറ്റുകൾ പങ്കുവക്കുകയും ചെയ്തിരിക്കുകയാണ്.
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement