പതിനാറു മുതൽ 36 വയസ്സു വരെ; പിറന്നാൾ ദിനത്തിൽ ജീവിത വഴികൾ ഓർത്ത് സാമന്ത

Last Updated:
ബ്ലാക്ക് ആൻഡ് വൈറ്റ് എഫക്റ്റിൽ പങ്കുവച്ച ചിത്രത്തിനു താഴെ “എനിക്ക് 16 വയസ്സായിരുന്നപ്പോൾ” എന്നാണ് താരം കുറിച്ചത്.
1/7
 അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും പ്രതീകമാണ് നടി സമാന്ത റൂത്ത് പ്രഭു. താരത്തിന്റെ 36-ാം പിറന്നാൾ ദിവസമാണ് ഇന്ന്. തന്റെ ജീവിതത്തെ വർണിക്കുന്ന ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ് സാമന്ത.

advertisement
2/7
 പതിനാറാം വയസ്സിൽ പകർത്തിയ ചിത്രവും അതിൽ ഉൾപ്പെടുന്നുണ്ട്. ബ്ലാക്ക് ആൻഡ് വൈറ്റ് എഫക്റ്റിൽ പങ്കുവച്ച ചിത്രത്തിനു താഴെ “എനിക്ക് 16 വയസ്സായിരുന്നപ്പോൾ” എന്നാണ് താരം കുറിച്ചത്.

3/7
 സാമന്ത ഏറെ സ്നേഹിക്കുന്ന തന്റെ അരുമകളായ ഹഷ്, സാഷ എന്ന പട്ടികുട്ടികളുടെ ചിത്രവും പോസ്റ്റിലുണ്ട്. ഓക്സിജൻ മാസ്ക്ക് വച്ചിരിക്കുന്ന ഒരു ചിത്രവും സാമന്ത പങ്കുവച്ചിരിക്കുകയാണ്. ഇതിന്റെ വിശദീകരണമായി ഒരു സ്ക്രീൻഷോർട്ടും ഷെയർ ചെയ്തു.

4/7
 കുറച്ചു നാളുകൾക്ക് മുൻപാണ് തനിക്ക് മയോസൈറ്റിസ് രോഗാവസ്ഥയാണെന്ന് സാമന്ത വെളിപ്പെടുത്തിയത്. മയോസിറ്റിസ് എന്ന രോഗാവസ്ഥയുമായി മല്ലിടുമ്പോഴും തന്റെ സിനിമാ ജീവിതം കോട്ടംതട്ടാതെ കൊണ്ടുപോകാൻ സമാന്ത വളരെയേറെ പ്രയത്നിക്കുന്നുണ്ട്.

5/7
 കുതിര സവാരി, പരസ്യ ചിത്രത്തിനായുള്ള ഷൂട്ടിന്റെ ചെറിയ ഭാഗങ്ങൾ, ഭക്ഷണം, വർക്കൗട്ട് ചിത്രങ്ങൾ എന്നിവയും പങ്കുവച്ചിട്ടുണ്ട്. ഇതിനോടൊപ്പം രബീന്ദ്രനാഥ് ടാഗോറിന്റെ വാക്കുകളും താരം ഷെയർ ചെയ്‌തു.

6/7
 ‘ഞാൻ ഇതെല്ലാം എങ്ങനെ നോക്കി കാണുന്നു’ എന്നാണ് ചിത്രങ്ങൾക്ക് സാമന്ത നൽകിയ അടികുറിപ്പ്.

7/7
 നിങ്ങൾ മാനസികമായി വളരെ കരുത്തുള്ളവരാണ്, ശക്തയായി തിരിച്ചുവരൂ സാം എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്.

IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement