ഇൻസ്റ്റ 'ബയോ'യിൽ മാറ്റം വരുത്തി; സാനിയ മിർസ- ഷൊയ്ബ് മാലിക് വേർപിരിയൽ അഭ്യൂഹം വീണ്ടും
- Published by:Rajesh V
- news18-malayalam
Last Updated:
മാലിക്കിന്റെ സോഷ്യല്‍ മീഡിയ പേജിലെ മാറ്റമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. സാനിയ മിര്‍സയെ പരാമര്‍ശിക്കുന്ന ഭാഗം റിലേഷന്‍ഷിപ്പ് സ്റ്റാറ്റസില്‍ നിന്ന് നീക്കിയിരിക്കുകയാണ് ഷൊയ്ബ് മാലിക്
advertisement
advertisement
advertisement
advertisement
advertisement
advertisement
അതേസമയം അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ ഷോയിബ് മാലിക്കിന്റെ പരാമര്‍ശങ്ങള്‍ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന സൂചനയായിരുന്നു നല്‍കിയത്. സാനിയക്കും, മകനുമൊപ്പം ഈദ് അവധിസമയം ചെലവിടാത്തതില്‍ തനിക്ക് അതിയായ സങ്കടമുണ്ട്. തനിക്ക് അതിന് ആഗ്രഹമുണ്ട്. എന്നാല്‍ പ്രൊഫഷണലായിട്ടുള്ള കാര്യങ്ങള്‍ ചെയ്യാനുള്ളത് കൊണ്ട് അതിന് സാധിക്കില്ല
advertisement
സാനിയയെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. അടുത്തിടെ ദുബായില്‍ മകന്‍ ഇസ്ഹാനൊപ്പം കുറച്ച് സമയം ചെലവിടാനായി പോയിരുന്നുവെന്നും മാലിക് വെളിപ്പെടുത്തിയിരുന്നു. തങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ല. സാനിയക്ക് ഐപിഎല്ലില്‍ ചില പരിപാടികള്‍ നടത്താനുണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ ഒരുമിച്ച് എത്താന്‍ സാധിക്കില്ല. പരസ്പരം എത്താന്‍ സാധിക്കാത്ത പ്രശ്‌നം മാത്രമാണ് ഉള്ളതെന്നും മാലിക് പറഞ്ഞിരുന്നു.