Sara Ali Khan | പിങ്ക് ഷോർട്ട് ഡ്രെസ്സിൽ ബാർബി ഡോളിനെപ്പോലെ സാറാ അലി ഖാൻ

Last Updated:
ബോളിവുഡിലെ യുവനടിമാരില്‍ മുന്‍നിരക്കാരിയാണ് സാറ അലി ഖാന്‍
1/6
 സെയ്ഫ് അലിഖാന്റെ (Saif Ali Khan) മകളും നടിയുമായ സാറ അലിഖാന്( Sara Ali Khan) ആരാധകരേറെയാണ്. 2018 ലെ കേദാർനാഥ്, സിംബ എന്നീ ചിത്രങ്ങളിൽ നായികയായാണ് സാറ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്.

advertisement
2/6
 രണ്ട് ചിത്രങ്ങളും വാണിജ്യപരമായി വിജയിക്കുകയും ആദ്യത്തേത് അവർക്ക് മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള ഫിലിംഫെയർ അവാർഡ് നേടിക്കൊടുക്കുകയും ചെയ്തു.

3/6
 ഇപ്പോൾ സാറ അലി ഖാന്റെ ഏറ്റവും പുത്തൻ ചിത്രങ്ങാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പിങ്ക് ഷോർട്ട് ഡ്രെസ്സിൽ ബാർബി ഡോളിനെപ്പോലെയാണ് സാറാ അലി ഖാന്‍ എത്തിയത്.

4/6
 സാറാ അലി ഖാൻ മാക് ദുഗ്ഗലിൽ നിന്നുള്ള സ്ട്രാപ്പ്ലെസ് ഓവർസൈസ് ബോ ഫിറ്റും ഫ്ലെയർ മിനി ഡ്രസ്സുമാണ് ധരിച്ചിരിക്കുന്നത്. ചിത്രങ്ങൾ പങ്കുവെച്ചപ്പോൾ തന്നെ ആരാധകർ കമൻ്റുകളുമായി രംഗത്തെത്തി. കോട്ടൺ ക്യാന്റി പോലെയാണ് സാറാ, എന്നൊരാൾ കമന്റു ചെയ്തു.

5/6
 ബോളിവുഡിലെ യുവനടിമാരില്‍ മുന്‍നിരക്കാരിയാണ് സാറ അലി ഖാന്‍. അച്ഛന്‍ സെയ്ഫ് അലി ഖാന്റേയും അമ്മ അമൃത സിംഗിന്റേയും പാതയിലൂടെയാണ് സാറയും സിനിമയിലെത്തുന്നത്.

6/6
 അച്ഛനും അമ്മയും മുത്തശ്ശിയുമെല്ലാം കയ്യൊപ്പ് പതിപ്പിച്ച മേഖലയില്‍ ഇന്ന് സ്വന്തമായൊരു ഇടം കണ്ടെത്താന്‍ സാറയ്ക്ക് സാധിച്ചിട്ടുണ്ട്.

ഇന്ത്യയുടെ 'ഓപ്പറേഷൻ സിന്ദൂറി'നെ വിമർശിച്ച കോളേജ് അധ്യാപികയെ പിരിച്ചുവിട്ടു

  • 'ഓപ്പറേഷൻ സിന്ദൂർ'നെ വിമർശിച്ച അധ്യാപികയെ പിരിച്ചുവിട്ടു.

  • എസ്. ലോറയെ അസാധുവായ പ്രവർത്തനത്തിന് എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ട് പിരിച്ചുവിട്ടു.

  • 'ഓപ്പറേഷൻ സിന്ദൂർ' രാഷ്ട്രീയനേട്ടങ്ങൾക്കായുള്ളതാണെന്നും പാകിസ്താനിലെ സാധാരണക്കാർ ഇരയാകുന്നതെന്നും ലോറ.

View All
advertisement