ആറാം ക്ലാസുകാരിയുടെ വീട് അതിക്രമിച്ചു കയറി എട്ടാം ക്‌ളാസുകാരൻ സിന്ദൂരം ചാർത്തി
- Published by:user_57
- news18-malayalam
Last Updated:
താൻ പെൺകുട്ടിയെ സ്നേഹിക്കുന്നുവെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും ആൺകുട്ടി പോലീസിനോട്
എട്ടാം ക്ലാസ് വിദ്യാർത്ഥി ആറാം ക്ലാസുകാരിയുടെ വീട്ടിൽ ബലമായി കയറി പെൺകുട്ടിയെ കത്തിമുനയിൽ നിർത്തി നെറ്റിയിൽ 'സിന്ദൂരം ചാർത്തി. പെൺകുട്ടി ഭയന്നുവിറച്ച് ശബ്ദമുണ്ടാക്കിയെങ്കിലും, ആളുകൾ അവിടെയെത്തുന്നതിന് മുമ്പ് ആൺകുട്ടിയും സുഹൃത്തും രക്ഷപ്പെട്ടു. പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയതിനെത്തുടർന്ന് 16 വയസ്സുള്ള ആൺകുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു
advertisement
advertisement
advertisement
advertisement
advertisement