advertisement

'സിനിമാക്കാരായതുകൊണ്ടല്ലേ ഒന്നാമതെത്തിയത്'? അന്ന് അമ്പിളിദേവിയെക്കുറിച്ച് പറഞ്ഞത് നവ്യയോട് തിരിച്ചു പറ‍ഞ്ഞ് ഷൈൻ ടോം ചാക്കോ

Last Updated:
മത്സര ശേഷം നവ്യ നായരോട് സിനിമാക്കാരല്ലേ, ഇത് കള്ളക്കളിയാണെന്ന് താന്‍ പറഞ്ഞുവെന്നാണ് ഷൈന്‍ പറയുന്നത്
1/6
 വർഷങ്ങൾക്ക് മുമ്പുള്ള സ്കൂൾ കലേത്സവ വേദിയിൽ നിന്നും നിറഞ്ഞ കണ്ണുകളുമായുള്ള നവ്യ നായരുടെ വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു.

2/6
 അന്നത്തെ കലോത്സവത്തിൽ നടി അമ്പിളി ദേവിയും നവ്യ നായരും തമ്മിലായിരുന്നു മത്സരം. ഒടുവില്‍ അമ്പിളി ദേവിയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞ നവ്യയുടെ വീഡിയോ അടക്കം ഇപ്പോഴും വൈറലാണ്.

3/6
Shine Tom Chacko, Shine Tom Chacko movie, Nimrod, Nimrod movie, ഷൈൻ ടോം ചാക്കോ
'സിനിമാക്കാരായതുകൊണ്ടല്ലേ അമ്പിളി ദേവിക്ക് ഒന്നാം സ്ഥാനം ലഭിച്ചത് എന്ന് പറ‍ഞ്ഞായിരുന്നു നവ്യ അന്ന് പൊട്ടിക്കരഞ്ഞത്. ഇന്ന് അതേ ചോദ്യം നവ്യയോട് തിരിച്ചു ചോദിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ.
advertisement
4/6
 താനും കലോത്സവ വേദി വഴി സിനിമ രംഗത്തേക്ക് ശ്രമം നടത്തിയിരുന്നു എന്നാണ് നടന്‍ ഷൈന്‍ ടോം ചാക്കോ പറയുന്നത്. തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രമോഷനിടെ സംസാരിക്കുകയായിരുന്നു താരം.

5/6
 അന്ന് സിനിമയില്‍ എത്തണം എന്ന ആഗ്രഹത്തില്‍ കലോത്സവത്തില്‍ മത്സരിക്കാന്‍ നിന്നത്. അങ്ങനെ പ്ലസ് ടു എത്തിയപ്പോഴാണ് ആദ്യമായി സംസ്ഥാന കലോത്സവത്തില്‍ എത്തുന്നത്. ഡാന്‍സിന് പകരം മോണോ ആക്ടായിരുന്നു. അപ്പോഴാണ് നവ്യനായരും മത്സരിക്കാന്‍ എത്തിയത്. നന്ദനം സിനിമയുടെ സെറ്റില്‍ നിന്നോ മറ്റോ നേരിട്ട് വന്നതാണ് നവ്യ. അപ്പോള്‍ തന്നെ സിനിമക്കാര്‍ വന്നു അവര്‍ക്കെ ഫസ്റ്റ് കിട്ടുവെന്ന് ഞാന്‍ പറഞ്ഞു.

6/6
 അതുപോലെ നടന്നു നവ്യയ്ക്ക് ഒന്നാം സ്ഥാനം. എനിക്ക് 14 സ്ഥാനമാണ്. പതിനാല് ജില്ലകളെയുള്ളൂ. മത്സര ശേഷം നവ്യ നായരോട് സിനിമാക്കാരല്ലേ, ഇത് കള്ളക്കളിയാണെന്ന് താന്‍ പറഞ്ഞുവെന്നാണ് ഷൈന്‍ പറയുന്നത്. ഇത് കേട്ടതും നിങ്ങള്‍ക്ക് രണ്ടാം സ്ഥാനമാല്ലെ എന്ന് നവ്യ ചോദിച്ചു. അല്ല, പതിനാലാം സ്ഥാനം എന്നായിരുന്നു ഷൈന്‍ നല്‍കിയ മറുപടി.

തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ

  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement