പടക്കം പേടിയാണോ? ദീപാവലിക്ക് നാഗവല്ലിയുടെ ഓട്ടം കണ്ടോ?

Last Updated:
പടക്കത്തിന് തീകൊളുത്താൻ ഭയത്തോടെയാണ് ശോഭനയുടെ ശ്രമം. ആദ്യ രണ്ടു ശ്രമത്തിലും തീകൊളുത്താൻ ശ്രമിച്ചെങ്കിലും പടക്കം പൊട്ടിയില്ല
1/7
shobhana_diwali
ഒരുകാലത്ത് മലയാളത്തിലെ ഏറ്റവും തിരക്കേറിയ നായികയായിരുന്നു ശോഭന. സെറ്റുകളിൽനിന്ന് സെറ്റുകളിലേക്ക് ഓടിയിരുന്ന നടി. കോൾഷീറ്റ് കിട്ടാൻ മാസങ്ങളോളം കാത്തിരിക്കേണ്ടിവന്ന താരം. സൂപ്പർതാരങ്ങളുടെയെല്ലാം നായികയായി തകർത്ത് അഭിനയിച്ച നടി. ഇപ്പോൾ ചെന്നൈയിൽ നൃത്തവിദ്യാലയം നടത്തുകയാണ് ശോഭന.
advertisement
2/7
 ഇപ്പോഴിതാ, ശോഭനയുടെ ദീപാവലി ആഘോഷത്തിന്‍റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദീപാവലിക്ക് പടക്കം പൊട്ടിക്കാനുള്ള ശ്രമമാണ് ശോഭന പങ്കുവെച്ച വീഡിയോയിലുള്ളത്.

3/7
 വീടിന് മുന്നിലെ തെരുവിലാണ് ശോഭനയുടെ ദീപാവലി ആഘോഷം, പാക്കറ്റ് പൊട്ടിച്ച് ധൈര്യപൂർവം പടക്കം റോഡിലേക്ക് വെക്കുന്നുണ്ട്. പടക്കത്തിന് തീകൊളുത്താൻ ഭയത്തോടെയാണ് ശോഭനയുടെ ശ്രമം. ആദ്യ രണ്ടു ശ്രമത്തിലും തീകൊളുത്താൻ ശ്രമിച്ചെങ്കിലും പടക്കം പൊട്ടിയില്ല.

4/7
 ആദ്യ രണ്ടുതവണയും പടക്കത്തിന് തിപിടിച്ചെന്ന് കരുതി ശോഭനയുടെ ഓട്ടവും വീഡിയോയിലുണ്ട്. എന്നാൽ മൂന്നാമത്തെ തവണ പടക്കത്തിന് തീപിടിച്ചു. ഇതോടെ ശോഭന ഭയത്തോടെ പിന്നിലേക്ക് ഓടുകയാണ്.

5/7
shobhana_diwali
അതിനുശേഷം, ചൈനീസ് പടക്കത്തിന് ശോഭനയ്ക്കൊപ്പമുണ്ടായിരുന്ന യുവതി തീകൊളുത്തുന്നതും വീഡിയോയിലുണ്ട്.
advertisement
6/7
 തന്റെ പഴയ ബാച്ചിലെ കുട്ടികളാണ് സാധാരണ ഇതൊക്കെ ചെയ്തുതന്നിരുന്നതെന്നും അവരെ ഈ അവസരത്തില്‍ മിസ് ചെയ്യുന്നുവെന്നും ശോഭന വീഡിയോയുടെ അടിക്കുറിപ്പായി പോസ്റ്റ് ചെയ്തു. ശോഭനയുടെ വീഡിയോ ഈ ലിങ്കിൽ കാണാം-

7/7
 ഏതായാലും ശോഭനയുടെ ദീപാവലി വീഡിയോ വൈറളായി കഴിഞ്ഞു. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് അടിയിൽ വരുന്നത്. "നാഗവല്ലി ഇങ്ങനെ പേടിക്കാമോ?, ഇത്രയും ധൈര്യം ചാള്‍സ് ശോഭരാജില്‍ മാത്രമേ കണ്ടിട്ടുള്ളൂ, നാഗവല്ലിയായി ഞങ്ങളെ പേടിപ്പിച്ച ടീം ആണ് ഓടുന്നത്"…ഇങ്ങനെയൊക്കെയാണ് കമന്റുകള്‍.

വഖഫ് ബിൽ റദ്ദാക്കൽ മുതൽ ലേബർ സെൻസസ് വരെ: ബീഹാറിലെ മഹാസഖ്യത്തിന്റെ പ്രകടന പത്രികയിലെ 10 വാഗ്ദാനങ്ങൾ

  • മഹാസഖ്യം 2025 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമഗ്ര പ്രകടന പത്രിക പുറത്തിറക്കി.

  • പ്രതിജ്ഞാബദ്ധമായ 10 പ്രധാന വാഗ്ദാനങ്ങളിൽ തൊഴിൽ, നീതി, ഭരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

  • ഓരോ കുടുംബത്തിനും തൊഴിൽ, ജാതി സെൻസസ്, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കൽ എന്നിവ വാഗ്ദാനം.

View All
advertisement