പ്രിയതമയ്ക്ക് ജന്മദിനാശംസകളുമായി സിദ്ധാർത്ഥ് മൽഹോത്ര; കിയാരയെ കുറിച്ചുള്ള കുറിപ്പ് വൈറൽ

Last Updated:
നിറഞ്ഞ പുഞ്ചിരിയോടെ ബലൂണുകൾക്കു നടുവിൽ നിൽക്കുന്ന കിയാരയുടെ ചിത്രം പങ്കുവെച്ചാണ് സിദ്ധാർത്ഥ് ആശംസ പങ്കുവെച്ചത്
1/6
 ബോളിവുഡിന്റെ ഹോട്ട് ക്യൂട്ട് താരദമ്പതിമാരാണ് സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും. ആരാധകരുടെ പ്രിയ പ്രണയ ജോഡികളാണ് സിദ്ധാർത്ഥ്- കിയാര. ഇരുവരുടെ പ്രണയവും വിവാഹ ആഘോഷങ്ങളുമൊക്കെ ആരാധകര്‍ ഏറെ ആഘോഷിച്ചിട്ടുണ്ട്.

advertisement
2/6
 താരങ്ങള്‍ രണ്ടുപേരും കരിയറിലും സ്വകാര്യ ജീവിതത്തിലും ഏറ്റവും മനോഹരമായ കാലയളവിലൂടെയാണ് കടന്നു പോകുന്നത്. രണ്ടുപേരും ചെയ്യുന്ന കഥാപാത്രങ്ങളും സിനിമകളും ഏറെ ശ്രദ്ധിക്കപ്പെടുന്നുമുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും പങ്കിടാറുണ്ട് താരങ്ങള്‍

3/6
 ഇപ്പോൾ പ്രിയതമയുടെ ജന്മദിനത്തിൽ സിദ്ധാർത്ഥ് മൽഹോത്ര പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.കിയാര അദ്വാനി ഇന്ന് തൻ്റെ 32-ാം ജന്മദിനം ആഘോഷിക്കുകയാണ്.

4/6
 നിറഞ്ഞ പുഞ്ചിരിയോടെ ബലൂണുകൾക്കു നടുവിൽ നിൽക്കുന്ന കിയാരയുടെ ചിത്രം പങ്കുവെച്ചാണ് സിദ്ധാർത്ഥ് ആശംസ പങ്കുവെച്ചത്. 'ഹാപ്പി ബർത്ത്‌ഡേ ലവ്, ചിത്രം എല്ലാം പറയുന്നു', സിദ്ധാർത്ഥ് കുറിച്ചു.

5/6
 ഷേർഷാ എന്ന സിനിമയുടെ ഷൂട്ടിം​ഗിനിടയിലാണ് ഇരുവരും പ്രണയത്തിലായത്. തുടർന്ന് 2023 ഫെബ്രുവരിയിലായിരുന്നു ദമ്പതികളുടെ വിവാഹം.

6/6
 ജന്മദിനത്തോടനുബന്ധിച്ച്, കിയാര അദ്വാനിയെ അവതരിപ്പിക്കുന്ന പുതിയ 'ഗെയിം ചേഞ്ചർ' പോസ്റ്റർ എസ് ശങ്കർ ഇറക്കി. ചിത്രത്തിൽ രാം ചരണിൻ്റെ നായികയായി കിയാരയാണ് എത്തുന്നത്. ചിത്രത്തിലെ കിയാരയുടെ കഥാപാത്രത്തിൻ്റെ പേര് ജാബിലമ്മയാണെന്ന് പ്രൊഡക്ഷൻ ഹൗസ് പോസ്റ്റർ പങ്കിട്ടു.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ

  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement