Smriti Irani | സ്‌മൃതി ഇറാനിയുടെ ടി.വി. സീരിയൽ പ്രതിഫലത്തിൽ 800 മടങ്ങോളം വർധന; ഒറ്റ എപ്പിസോഡിൽ ലഭിക്കുന്ന വരുമാനം

Last Updated:
പണ്ട് ഒരു ദിവസം 1200- 1400 രൂപയായിരുന്നു സ്‌മൃതി ഇറാനിക്ക് ലഭിച്ചിരുന്ന പ്രതിഫലം
1/6
കേന്ദ്രമന്ത്രി ആയപ്പോൾ, ഒരു സീരിയൽ നടി എങ്ങനെ മന്ത്രിസ്ഥാനം അലങ്കരിക്കും എന്ന വിമർശനം കേട്ടയാളാണ് സ്‌മൃതി ഇറാനി. ചെറുപ്രായത്തിൽ മോഡലിങ്ങിൽ നിന്നും ടി.വി. പരമ്പരയിലെ ചിരപരിചിത മുഖമായയാൾ ആണ് സ്‌മൃതി ഇറാനി (Smriti Irani). മന്ത്രി പദവി അലങ്കരിച്ച ശേഷം, വർഷങ്ങളുടെ ഇടവേള മതിയാക്കി, സ്‌മൃതി വീണ്ടും നിങ്ങളുടെ സ്വീകരണ മുറികളെ അലങ്കരിക്കുന്ന ടി.വി. പരമ്പരയിലേക്ക്. സന്തോഷത്തിനു വക നൽകുന്ന വേറെയും ചിലതുണ്ട്. ആ തിരിച്ചുവരവ് ഒരു കാലത്ത് ഉത്സവമേളമായിരുന്ന ടി.വി. പരമ്പരയായ 'ക്യൂൻ കി സാസ് ഭീ കഭി ബഹു ധീ'യിലൂടെയും. എന്നാൽ, അന്നത്തെ പോലെ ചെറിയ പ്രതിഫലം വാങ്ങുന്ന അഭിനേത്രിയായല്ല ഈ വരവ് എന്ന് മാത്രം

advertisement
2/6
അന്നത്തെ ഹിറ്റ് ജോഡിയായിരുന്ന അമർ ഉപാധ്യായയും സ്‌മൃതിയും ചേർന്നാണ് മടങ്ങിവരവ് നടത്തുക. മിഹിർ, തുളസി എന്നിങ്ങനെയായിരുന്നു അവരുടെ കഥാപാത്രങ്ങൾക്ക് പേര്. ഈ പരമ്പരയുടെ രണ്ടാം സീസണിലാണ് സ്‌മൃതി ഇറാനി വീണ്ടും വരിക. കേന്ദ്രമന്ത്രിയായിരിക്കെ, തീപ്പൊരി പ്രസംഗം ണ് നടത്തിയ സ്‌മൃതിയുടെ രീതികളെ സീരിയൽ ഡയലോഗ് പോലെയുണ്ട് എന്ന് ആക്ഷേപിച്ചവർ, ഇനിയിപ്പോൾ എങ്ങനെ മിടുക്കിയായ കേന്ദ്രമന്ത്രിയായി തിളങ്ങിയ സ്‌മൃതിയെ അഭിനേത്രിയായി വീണ്ടും മനസ്സിൽ പ്രതിഷ്‌ഠിക്കും എന്ന ആശയക്കുഴപ്പത്തിലാകും (തുടർന്ന് വായിക്കുക)

3/6
അന്നത്തെ സ്കൂൾ വിദ്യാർത്ഥികളും കോളേജ് വിദ്യാർത്ഥികളുമെല്ലാം ഇന്ന് വളർന്നു വലുതായി, ഏതാണ്ട് അന്നത്തെ അവരുടെ പ്രായത്തിലെ മക്കൾ പോലുമുള്ളവരായി മാറിക്കഴിഞ്ഞേക്കും. അവിടേയ്ക്കാണ് തുളസിയായുള്ള സ്‌മൃതി ഇറാനിയുടെ മടങ്ങിവരവ്. 2000ത്തിലാണ് ഈ സീരിയൽ ആദ്യമായി സംപ്രേക്ഷണം ചെയ്തു തുടങ്ങിയത്. ഒരിക്കൽ, ഈ സീരിയലിൽ അഭിനയിക്കുന്ന വേളയിൽ, സ്‌മൃതി രാജ്യം അറിയപ്പെടുന്ന നിലയിൽ പ്രശസ്തയാകും എന്ന് ഒരു ജ്യോതിഷപണ്ഡിതൻ പ്രവചിച്ചിരുന്നു. സ്‌മൃതി തന്നെയാണ് ഈ വിവരം ഒരഭിമുഖത്തിൽ പരാമർശിച്ചത്. അതോടൊപ്പം തന്റെ അവരുടെ പ്രതിഫല തുകയും

4/6
മോഡലിങ് നാളുകളിൽ മലയാള ചലച്ചിത്ര താരം ശ്വേതാ മേനോന്റെ സഹപ്രവർത്തകയിരുന്നു സ്‌മൃതി ഇറാനി. കേന്ദ്രമന്ത്രിയായിരിക്കെ ഷോപ്പിംഗ് നടത്തിവന്ന സ്‌മൃതിയെ ഒരു മാളിൽ വച്ച് കണ്ടുമുട്ടുകയും, ശ്വേതാ മേനോനും സ്‌മൃതിയും സൗഹൃദം പുതുക്കുകയും ചെയ്തത് വാർത്തയായിരുന്നു. അക്കാലത്ത് ഒരുപക്ഷെ അത്ര തരക്കേടില്ലാത്ത പ്രതിഫലം എന്ന് വിളിക്കാൻ കഴിയുമായിരുന്ന തുകയാണ് സ്‌മൃതി ഇറാനിക്ക് ലഭിച്ചിരുന്നത്. ഒരു ദിവസം 1200- 1400 രൂപയായിരുന്നു സ്‌മൃതി ഇറാനിക്ക് ഒരു എപ്പിസോഡിന് ലഭിച്ചിരുന്ന പ്രതിഫലം. അവിടെ നിന്നും ഇന്നത്തെ പരമ്പരയിൽ അവർക്ക് ലഭിക്കാൻ പോകുന്നതാകട്ടെ, അതിന് പലമടങ്ങോളം കൂടുതൽ

5/6
ഒറ്റ എപ്പിസോഡിന് 14 ലക്ഷം രൂപയാകും സ്‌മൃതി ഇറാനിയുടെ പ്രതിഫലം എന്ന് റിപോർട്ടുകൾ പുറത്തുവന്നു വന്നു. ഇനി ഇതേക്കുറിച്ച് സ്‌മൃതിയോ, സീരിയലിന്റെ അണിയറപ്രവർത്തകരോ പ്രതികരിക്കേണ്ടിയിരിക്കുന്നു. പണ്ടത്തെ പ്രതിഫലത്തിന്റെ മടങ്ങോളം വർധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. തുളസിയായി മടങ്ങിവരുമ്പോൾ, സ്‌മൃതി ഇറാനി മരുമകളുടെ റോളിലായിരിക്കുമോ, അതോ അമ്മായിയമ്മയുടെ വേഷത്തിലായിരിക്കുമോ എന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു

6/6
സ്‌മൃതി ടി.വി. സീരിയലിലേക്ക് മടങ്ങിവരുന്നുവെന്ന അറിയിപ്പടങ്ങിയ ടീസർ വീഡിയോ വൈറലാണ്. ആരാധകരുടെ കാര്യത്തിൽ അവർ തെല്ലും പിറകോട്ടല്ല എന്ന് അടിവരയിടുന്നതായി മാറി ഈ സ്വീകാര്യത. ജൂലൈ 29 മുതൽ രാത്രി 10.30 മണിക്കാവും ഈ സീരിയൽ പ്രേക്ഷകരിലേക്കെത്തുക

ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി

  • നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കും.

  • ഇടക്കാല സർക്കാർ ഇരകളുടെ കുടുംബങ്ങളെ പിന്തുണയ്ക്കുമെന്നും 10 ലക്ഷം രൂപ ധനസഹായം നൽകുമെന്നും കാർക്കി പറഞ്ഞു.

  • സെപ്റ്റംബർ 8-ന് കാഠ്മണ്ഡുവിലെ പ്രതിഷേധത്തിൽ 51 പേർ കൊല്ലപ്പെട്ടു, 1,300-ൽ അധികം പേർക്ക് പരിക്കേറ്റു.

View All
advertisement