Amala paul | അമലാ പോൾ തിരുവണ്ണാമലൈ ക്ഷേത്രത്തിൽ ദർശനത്തിന്; വീണ്ടും ഗർഭിണിയെന്ന് സൂചന
- Published by:Sneha Reghu
- news18-malayalam
Last Updated:
ക്ഷേത്രം മുഴുവൻ ചുറ്റി നടന്നുകണ്ട് പ്രാർത്ഥനകളും പൂജകളും അർപ്പിച്ചതിന് ശേഷമാണ് അമലയും ഭർത്താവും മടങ്ങിയത്
advertisement
advertisement
advertisement
ക്ഷേത്രം മുഴുവൻ ചുറ്റി നടന്നുകണ്ട് പ്രാർ‍ത്ഥനകളും പൂജകളും അർപ്പിച്ചതിന് ശേഷമാണ് നടിയും ഭർത്താവും മടങ്ങിയത്. ഫ്രീ സൈസ് പൗഡർ ബ്ലു കുർത്തയും പൈജാമയും ധരിച്ച് സിംപിൾ ലുക്കിലാണ് അമല ക്ഷേത്ര ദർശനത്തിനെത്തിയത്. ഇതിന് മുമ്പും അമലയും ഭർത്താവ് ജഗതും മകൻ ഇലൈയുമായി തിരുവണ്ണാമലൈയിൽ ദർശനത്തിന് എത്തിയിട്ടുണ്ട്.
advertisement
advertisement