ഡൗണാകുമ്പോൾ ആത്മീയതയെ മുറുകെപ്പിടിക്കും; പ്രാർത്ഥനയും ധ്യാനവുമായി ഇരിക്കാറുണ്ടെന്ന് സൗഭാ​ഗ്യ വെങ്കിടേഷ്

Last Updated:
ജീവിതത്തിലെ ചില അവസരങ്ങളിൽ ഒരു ഇടവേള ആവശ്യമാണെന്ന് തോന്നുമ്പോൾ താമസിക്കാൻ പോകുന്ന കൊച്ചിയിലെ ഫ്ലാറ്റ് വാടകയ്ക്ക് കൊടുക്കുന്നതും ചോറ്റാനിക്കര ക്ഷേത്രത്തിൽ ദർശനം നടത്താൻ പോകുന്നതിനെ കുറിച്ചും താരം വീഡിയോയിൽ സംസാരിക്കുന്നുണ്ട്.
1/5
 സോഷ്യൽ മീഡിയയിലെ വൈറൽ കപ്പിളാണ് അർജുൻ സോമശേഖറും സൗഭാ​ഗ്യ വെങ്കിടേഷും. ജീവിതത്തിലെ ഓരോ സന്തോഷവും ദുഃഖവുമൊക്കെ ഇരുവരും തങ്ങളുടെ പ്രേക്ഷകരെെ അറിയിക്കാറുണ്ട്. യൂട്യൂബ് വീഡിയോയിലാണ് എപ്പോഴും ഇരുവരും പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും അധികം വീഡിയോകളൊന്നും പങ്കുവച്ചിരുന്നില്ല.

advertisement
2/5
 അതിനുള്ള കാരണവും, ജീവിതത്തിലെ ദുഃഖങ്ങളെ എങ്ങനെയാണ് മറികടക്കുന്നതെന്നും വിവരച്ചികൊണ്ടാണ് സൗഭാ​ഗ്യ പുതിയൊരു വീഡിയോ ഇട്ടിരിക്കുന്നത്. മകൾക്ക് അസുഖം വന്നതിനാൽ ഇരുവരും ആശുപത്രിയിലായിരുന്നു. ആശുപത്രി തിരക്കുകൾക്ക് ശേഷം ഏകദേശം 15 ദിവസങ്ങൾ കഴിഞ്ഞതിന് ശേഷമാണ് സൗഭാ​ഗ്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

3/5
 ജീവിതത്തിലെ ചില അവസരങ്ങളിൽ ഒരു ഇടവേള ആവശ്യമാണെന്ന് തോന്നുമ്പോൾ താമസിക്കാൻ പോകുന്ന കൊച്ചിയിലെ ഫ്ലാറ്റ് വാടകയ്ക്ക് കൊടുക്കുന്നതും ചോറ്റാനിക്കര ക്ഷേത്രത്തിൽ ദർശനം നടത്താൻ പോകുന്നതിനെ കുറിച്ചും താരം വീഡിയോയിൽ സംസാരിക്കുന്നുണ്ട്. മകൾക്ക് വയ്യാതായി ആശുപത്രിയിൽ അഡ്മിറ്റായ സമയത്തുള്ള കാര്യങ്ങളും ആ സമയത്ത് ദൈവത്തിലാണ് കൂടുതൽ ആശ്രയിച്ചതെന്നും സൗഭാ​ഗ്യ പറഞ്ഞു.

4/5
 ആശുപത്രിയിൽ ആയിരുന്ന സമയത്ത് താനും നല്ല ക്ഷീണത്തിലായിരുന്നെന്നാണ് സൗഭാ​ഗ്യ പറയുന്നത്. ദൈവാനു​ഗ്രഹത്താലാണ് പെട്ടെന്ന് ഡിസ്ചാർജായത്. വല്ലതെ ഡൗണായി പോകുന്ന ഓരോ സമയത്തും ആത്മീയതയെ മുറുകെ പിടിക്കുന്ന ആളാണ് താനെന്നും പലപ്പോഴും പ്രാർത്ഥനയും ധ്യാനവുമായിട്ടിരിക്കാറുണ്ടെന്നുമാണ് താരം വീഡിയോയിൽ വ്യക്തമാക്കുന്നു.

5/5
 താര കല്യാണിന്റെ മകൾ എന്നതിലുപരി സ്വന്തം കഴിവുകളിലുടെയാണ് സൗഭാ​ഗ്യ എപ്പോഴും അറിയപ്പെട്ടിരുന്നത്. ഇടക്കാലത്ത് അർജുൻ സീരിയലുകളിൽ അഭിനയിച്ചിരുന്നു. തിരക്കേറിയ ജീവിതവും അപ്രതീക്ഷിതമായി കുടുംബത്തിലെ ചിലർ മരണപ്പെട്ടതിനെയും തുടർന്ന് അർജുൻ അഭിനയ ജീവിതം വളരെ പെട്ടെന്ന് തന്നെ അവസാനിപ്പിച്ചിരുന്നു. ഡാൻസ് ക്ലാസും യൂട്യൂബ് വീഡിയോയും ആയാണ് ഇപ്പോൾ കുടുംബം മുന്നോട്ട് പോകുന്നത്.

IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement