advertisement

Sowbhagya Venkitesh | മകന്റെ ആദ്യ ശമ്പളത്തിലെ സമ്മാനം; സൗഭാഗ്യ വെങ്കിടേഷ് നിറമനസുമായി

Last Updated:
സ്വന്തമായി ജോലി സമ്പാദിച്ചതും അമ്മ സൗഭാഗ്യയ്ക്ക് ആദ്യ ശമ്പളത്തിൽ സമ്മാനം വാങ്ങി നൽകി പ്രിയ മകൻ
1/6
പ്രശസ്തിയുടെ കാര്യത്തിൽ ഒരു വീട്ടിൽ ഒന്നിലേറെ സെലിബ്രിറ്റികൾ ഉണ്ട് നർത്തകിയായ സൗഭാഗ്യ വെങ്കിടേഷിന്റെ (Sowbhagya Venkitesh) കുടുംബത്തിൽ. അമ്മയും അച്ഛനും ഭർത്താവും മുത്തശ്ശിയും അങ്ങനെ എല്ലാവരും പ്രശസ്തർ. ഇവിടേയ്ക്ക് സൗഭാഗ്യയുടെ ഭർത്താവായി എത്തിയ അർജുൻ സോമശേഖരനും അഭിനയ ലോകത്ത് ചുവടുറപ്പിക്കാനായിരുന്നു നിയോഗം. ചക്കപ്പഴത്തിലെ മരുമകന് മലയാളികൾ വേണ്ടുവോളം സ്നേഹം നൽകി. കുടുംബത്തെ അത്രകണ്ട് ചേർത്തുനിർത്തുന്ന യുവതി കൂടിയാണ് സൗഭാഗ്യ. അവിടെ തന്റെയെന്നോ, ഭർത്താവിന്റെ വീട്ടുകാരെന്നോ എന്നൊന്നും ചിന്തിക്കുന്ന കൂട്ടത്തിലല്ല സൗഭാഗ്യ

2/6
അത്തരത്തിൽ സൗഭാഗ്യയുടെ ഇമ്മിണി വലിയ കുടുംബത്തിന്റെ ഒരു ഭാഗമാണ് ഈ ചിത്രത്തിൽ കാണുന്നത്. ഇതിൽ അർജുനും സൗഭാഗ്യയും അമ്മ താരാ കല്യാണും അവരുടെ കുട്ടിക്കുറുമ്പി സുദർശനയും അർജുന്റെ ജ്യേഷ്‌ഠൻ അരുണും ഭാര്യയും കുട്ടികളും എല്ലാപേരുമുണ്ട്. താര കല്യാണിന്റെ ശിഷ്യയായി വന്ന വിദ്യ സൗഭാഗ്യക്ക് ഒരിക്കൽ നഷ്‌ടമായ ഏടത്തിയമ്മയുടെ സ്ഥാനത്തേക്ക് അരുൺ സോമശേഖരന്റെ ഭാര്യയായി വരികയായിരുന്നു. ഇപ്പോൾ മകൻ നൽകിയ സന്തോഷത്തിന്റെ ഒരു ഭാഗവുമായി സൗഭാഗ്യ വരുന്നു (തുടർന്ന് വായിക്കുക)

3/6
സൗഭാഗ്യയുടെ കുഞ്ഞ് എന്ന് പറയുമ്പോൾ, കുറുമ്പ്, കുസൃതിയുമായി ഓടിക്കളിക്കുന്ന പെൺകുഞ്ഞായ സുദർശന അർജുൻ ശേഖർ മാത്രമല്ല. ജന്മം കൊണ്ട് സൗഭാഗ്യ ഒരു മകളുടെ അമ്മയായെങ്കിൽ, കർമം കൊണ്ട് സൗഭാഗ്യ മൂന്നു മക്കളുടെ അമ്മയാണ്. അത് പറയുക മാത്രമല്ല, പലർക്കും മാതൃകയായി പ്രവർത്തിച്ചു കാണിക്കുക കൂടിയുണ്ട് സൗഭാഗ്യ. തന്നേക്കാളേറെ സുദർശന എന്ന മകൾ സുധാപൂ മാതൃകയാക്കുക അവളുടെ സ്വന്തം ചേച്ചി അനുവിനെയാണെന്ന് സൗഭാഗ്യ പറഞ്ഞിട്ടുണ്ട്. ചേച്ചി മതമല്ല, ഒരു ജ്യേഷ്‌ഠൻ കൂടിയുണ്ട് കുഞ്ഞി സുദർശനയ്ക്ക്
സൗഭാഗ്യയുടെ കുഞ്ഞ് എന്ന് പറയുമ്പോൾ, കുറുമ്പും കുസൃതിയുമായി ഓടിക്കളിക്കുന്ന പെൺകുഞ്ഞായ സുദർശന അർജുൻ ശേഖർ മാത്രമല്ല. ജന്മം കൊണ്ട് സൗഭാഗ്യ ഒരു മകളുടെ അമ്മയായെങ്കിൽ, കർമം കൊണ്ട് സൗഭാഗ്യ മൂന്നു മക്കളുടെ അമ്മയാണ്. അത് പറയുക മാത്രമല്ല, പലർക്കും മാതൃകയായി പ്രവർത്തിച്ചു കാണിക്കുക കൂടിയുണ്ട് സൗഭാഗ്യ. തന്നേക്കാളേറെ സുദർശന എന്ന മകൾ സുധാപൂ മാതൃകയാക്കുക അവളുടെ സ്വന്തം ചേച്ചി അനുവിനെയാണെന്ന് സൗഭാഗ്യ പറഞ്ഞിട്ടുണ്ട്. ചേച്ചി മാത്രമല്ല, ഒരു ജ്യേഷ്‌ഠൻ കൂടിയുണ്ട് കുഞ്ഞി സുദർശനയ്ക്ക്
advertisement
4/6
അനു ഇപ്പോഴും അമ്മ സൗഭാഗ്യയുടെ കൂടെ പല വീഡിയോകളിലും വരുമെങ്കിൽ, മകൻ അത്തരമൊരു സോഷ്യൽ മീഡിയ ജങ്കി അല്ല. പേര് പോലും എവിടെയും അങ്ങനെകണ്ടു ചർച്ച ചെയ്യപ്പെടാറില്ല. അനുവിന്റെ ജ്യേഷ്‌ഠനാണ്. അർജുൻ സോമശേഖരന്റെ കുടുംബത്തിലെ അംഗമായതില്പിന്നെയാണ് സൗഭാഗ്യക്ക് അമ്മ റോളിന്റെ ചുമതല ഏറിയത്. ഏടത്തിയുടെ വിയോഗത്തെ തുടർന്ന് അവരുടെ രണ്ടു മക്കൾക്കും അമ്മയായി അന്നും ഇന്നും സൗഭാഗ്യ നിറഞ്ഞു നിൽക്കാറുണ്ട്. ഇപ്പോഴിതാ, മകൻ അമ്മയ്ക്ക് ആദ്യ ശമ്പളത്തിൽ മനസ് നിറയുന്ന ഒരു സമ്മാനം നൽകിയിരിക്കുന്നു

5/6
ഇതാണ് സൗഭാഗ്യ വെങ്കിടേഷ് എന്ന അമ്മയും അവരുടെ മൂന്നു മക്കളും. ചേട്ടനെയും ചേച്ചിയേയും കണ്ടാൽ പിന്നെ അച്ഛനും അമ്മയും അടുത്തില്ലെങ്കിലും, സുദർശന ഹാപ്പിയാകും. അവരുടെ തോളത്തു കയറിയിരിക്കലാകും പ്രിയം. സൗഭാഗ്യയുടെ വിവാഹ വേളയിൽ അനുവും ജ്യേഷ്‌ഠനും ചെറിയ കുട്ടികൾ ആയിരുന്നു. ഇന്നിപ്പോൾ, സ്വന്തമായി ഒരു ജോലി സമ്പാദിച്ചതും അമ്മയ്ക്ക് ആദ്യ ശമ്പളത്തിൽ ഒരു സമ്മാനം വാങ്ങി നൽകാൻ അവൻ മറന്നില്ല. ഈ സമ്മാനത്തിന് രുചിയേറെയുണ്ട്

6/6
ഒരു പൊതി നിറയേ രുചികരമായ ഒരു വിഭവം മകൻ അമ്മയ്ക്കായി വാങ്ങിനൽകി. ഇൻസ്റ്റഗ്രാം സ്റ്റോറിയായി സൗഭാഗ്യ ആ സന്തോഷം പങ്കിട്ടു. മുൻപ് മകൾ ഋതുമതിയായപ്പോഴും, അരങ്ങേറ്റം നടത്തിയപ്പോഴും എല്ലാം സൗഭാഗ്യ ഏറെ സന്തോഷിച്ചിരുന്നു. 'ഇന്ന് ഭക്ഷണത്തിന് രുചിക്കൂടുതലുണ്ട്. എന്റെ മകന്റെ ആദ്യ ശമ്പളത്തിലെ സമ്മാനം' എന്ന് പറയുമ്പോൾ സൗഭാഗ്യയുടെ കണ്ഠമിടറുന്നു

തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ

  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement