മിസോറാമിനെക്കുറിച്ച് കവിതയുമായി മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള. മിസോറാം പ്രിയ മിസോറാം എന്ന പേരിലാണ് മിസോറാമിന്‍റെ ഗ്രാമീണവിശുദ്ധിയെ വാഴ്ത്തുന്ന കവിത.
advertisement
2/3
പ്രിയപ്പെട്ടവരാരും കൂടെയില്ലെങ്കിലും തന്നെ ഈ സൗന്ദര്യസാമ്രാജ്യത്തില്‍ നിന്ന് അകറ്റരുതെന്ന് കവിതയില്‍ പറയുന്നു.
advertisement
3/3
മിസോറാം ഗവര്‍ണറായി ചുമതലയേറ്റ ശേഷം ഇന്ന് ആദ്യമായി ശ്രീധരന്‍പിള്ള കോഴിക്കോട് എത്തുകയാണ്. കോഴിക്കോട്ടെ പൗരാവലി ശ്രീധരന്‍ പിള്ളയ്ക്ക് സ്വീകരണം ഒരുക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി ജന്മഭൂമി ദിനപത്രത്തിനൊപ്പമുള്ള സപ്ലിമെന്‍റിലാണ് കവിത പ്രസിദ്ധീകരിച്ചത്.
advertisement
'പ്രതിപക്ഷമെന്നാല്‍ നശീകരണപക്ഷമെന്ന് കരുതുന്നതിന്റെ ദുരന്തം'; പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയുടെ മറുപടി
മുഖ്യമന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പ്രതിപക്ഷ നേതാവിന് കഴിയുന്നില്ലെന്ന് ആരോപണം.
പ്രതിപക്ഷം നശീകരണ പക്ഷമാണെന്ന് കരുതുന്നതിന്റെ ദുരന്തം, മുഖ്യമന്ത്രി വിമര്‍ശിക്കുന്നു.