Srinish Aravind | കുടുംബത്തിൽ ക്യൂട്ട്നെസ്സ് നിറയുന്നു; റേച്ചലിന്റെ ബേബി ഷവർ ചിത്രങ്ങളുമായി ശ്രീനിഷ് അരവിന്ദ്
- Published by:user_57
- news18-malayalam
Last Updated:
നിലയ്ക്കും റെയ്‌നിനും പിന്നാലെ വരാനൊരുങ്ങി റേച്ചലിന്റെ രണ്ടാമത്തെ കുഞ്ഞ്. ബേബി ഷവർ ഫോട്ടോസുമായി ശ്രീനിഷ് അരവിന്ദ്
കിളികൊഞ്ചലുകൾ നിറഞ്ഞതു പോലൊരു വീട്. അതാകും ശ്രീനിഷിന്റെ (Srinish Aravind) കുടുംബം ഇനി. ഇവിടം കുഞ്ഞുവാവകളുടെ കളിചിരികൾ കൊണ്ട് ഇപ്പോൾ തന്നെ നിറഞ്ഞിരിക്കുകയാണ്. പേളിയുടെയും ശ്രീനിഷിന്റെയും മകൾ നില, റേച്ചലിന്റെയും റൂബന്റെയും മകൻ റെയ്ൻ എന്നിവരാണ് കുട്ടിപ്പട്ടാളത്തിലെ ചേച്ചിയും ചേട്ടനും. പേളിക്കും റേച്ചലിനും വീണ്ടും വിശേഷമുണ്ട്. റേച്ചലിന്റെ രണ്ടാമത്തെ കുഞ്ഞാകും ആദ്യം പിറക്കുക
advertisement
advertisement
advertisement
advertisement
advertisement
advertisement