50 കോടിയുടെ ഫ്ലാറ്റ്, 1.64 കോടിയുടെ ഔഡ‍ി കാർ, 2.17 കോടിയുടെ BMW കാർ; കെഎൽ രാഹുലിനും അതിയ ഷെട്ടിക്കും ലഭിച്ച വിവാഹ സമ്മാനങ്ങൾ

Last Updated:
മകൾക്ക് മുംബൈയിൽ 50 കോടിയുടെ ഫ്ലാറ്റാണ് സുനിൽ ഷെട്ടി വിവാഹ സമ്മാനമായി നൽകിയത്
1/9
 വിവാഹിതരായ ഇന്ത്യൻ ക്രിക്കറ്റ് ടീം താരം കെഎൽ രാഹുലിനും നടി അതിയ ഷെട്ടിക്കും കൈനിറയെ സമ്മാനങ്ങൾ നൽകി ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും.

advertisement
2/9
 ബോളിവുഡ് നടൻ സുനിൽ ഷെട്ടിയുടെ മകളാണ് അതിയ ഷെട്ടി. മകൾക്ക് മുംബൈയിൽ 50 കോടിയുടെ ഫ്ലാറ്റാണ് സുനിൽ ഷെട്ടി വിവാഹ സമ്മാനമായി നൽകിയത്.

3/9
 താര വിവാഹത്തിനു ശേഷം നടന്ന വിരുന്നിൽ ബോളിവുഡിലേയും ക്രിക്കറ്റ് ലോകത്തേയും പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്തിരുന്നു. ആഢംബര സമ്മാനങ്ങളാണ് നവദമ്പതികൾക്ക് താരങ്ങൾ നൽകിയത്.

4/9
 ബോളിവുഡ് താരം സൽമാൻ ഖാൻ 1.64 കോടിയുടെ ഔഡി കാറാണ് സമ്മാനമായി നൽകിയത്. ജാക്കി ഷറോഫും വിവാഹ സത്കാരത്തിൽ പങ്കെടുത്തിരുന്നു. 30 ലക്ഷത്തിന്റെ സ്വിസ് ലക്ഷ്വറി വാച്ചായ ഷോപ്പാർഡ് ആണ് നൽകിയത്.

5/9
 അതിയ ഷെട്ടിയുടെ അടുത്ത സുഹൃത്തായ ബോളിവുഡ് നടൻ അർജുൻ കപൂർ 1.5 കോടിയുടെ ഡയമണ്ട് ബ്രേസ്ലെറ്റാണ് കൂട്ടുകാരിയുടെ വിവാഹത്തിന് സമ്മാനിച്ചത്.

6/9
 വിരാട് കോഹ്ലി ഒരു ബിഎംഡബ്ല്യൂ കാറാണ് സഹതാരത്തിന് സമ്മാനിച്ചത്. ഇതിന്റെ വില 2.17 കോടിയാണെന്നാണ് റിപ്പോർട്ടുകൾ.

7/9
 മഹേന്ദ്ര സിംഗ് ധോണിയും വിവാഹ സത്കാരത്തിന് എത്തിയിരുന്നു. 80 ലക്ഷം രൂപ വില വരുന്ന കവസാക്കി നിഞ്ജ ബൈക്കാണ് നൽകിയത്.

8/9
 ജനുവരി 23 നാണ് കെഎൽ രാഹുലും അതിയ ഷെട്ടിയും വിവാഹിതരായത്. സുനിൽ ഷെട്ടിയുടെ ഖണ്ടാലയിലെ ഫാം ഹൗസിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം.

9/9
 വിവാഹ ശേഷം മുംബൈയിൽ ഗംഭീര വിവാഹസത്കാരവും ഒരുക്കിയിരുന്നു. 3000 പേരെയാണ് വിരുന്നിലേക്ക് ക്ഷണിച്ചത്.

ഭാര്യ പിണങ്ങിപ്പോയതിന് ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ

  • മലപ്പുറം: ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ.

  • അബ്ദുല്‍സമദ് ബൈക്കില്‍ സഞ്ചരിച്ച ഭാര്യാപിതാവിനെ കാറിടിച്ച് വീഴ്ത്തി.

  • പൂക്കോട്ടുംപാടം പൊലീസ് പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കി.

View All
advertisement