കേരളത്തിലെ കോളേജ് ഫെസ്റ്റിൽ ആദ്യം! എൻജിനീയറിങ് കോളജിൽ സണ്ണി ലിയോണി ലൈവ് ഷോ
- Published by:meera_57
- news18-malayalam
Last Updated:
കേരളത്തിൽ ആദ്യമായാണ് ഒരു എഞ്ചിനീയറിംഗ് കോളേജ് ഫെസ്റ്റിൽ സണ്ണി ലൈവ് ഷോ അവതരിപ്പിക്കുക
കേരളത്തിൽ, പ്രത്യേകിച്ചും യുവാക്കൾക്കിടയിൽ, ഏറ്റവുമധികം ആരാധകരുള്ള നടിയാണ് സണ്ണി ലിയോണി (Sunny Leone). വർഷങ്ങൾക്ക് മുൻപ് സണ്ണി തിരുവനന്തപുരത്ത് കുടുംബസമേതം സന്ദർശകയായിരുന്നു. ഭർത്താവിനെയും മക്കളെയും കൊണ്ട് പൂവാറിലെ റിസോർട്ടിൽ സണ്ണി താമസമാക്കി. ഇവിടെ സണ്ണി ലിയോണിയെ ഒരുനോക്കു കാണാൻ അവരുടെ ആരാധകർ പഠിച്ച പണി പതിനെട്ടും പയറ്റിയ സംഭവങ്ങൾ വാർത്തയാവുകയും ചെയ്തിരുന്നു
advertisement
advertisement
advertisement
advertisement
advertisement
advertisement