സ്കൂളിൽ പോകാൻ മടിപിടിച്ച ചെറുമകനെ സ്കൂളിലെത്തിച്ച് സൂപ്പര്‍ താത്ത രജനികാന്ത്; വൈറൽ

Last Updated:
''അപ്പാ, എല്ലാ റോളുകളിലും നിങ്ങളാണ് ഏറ്റവും ബെസ്റ്റ്, അത് ഓഫ് സ്ക്രീനിൽ ആയാലും ഓൺസ്ക്രീനിലായാലും''- സൗന്ദര്യ കുറിച്ചു
1/7
 രാവിലെ സ്കൂളിൽ പോകാൻ മടിപിടിച്ചുകരഞ്ഞ ചെറുമകനെ ഒപ്പമിരുത്തി സ്കൂളിലെത്തിച്ച് സ്റ്റൈൽ മന്നൻ രജനികാന്ത്. രജനികാന്തിന്റെ രണ്ടാമത്തെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്ത് ആണ് തന്റെ മകന്റെയും രജനിയുടെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്

advertisement
2/7
 സൗന്ദര്യ രജനികാന്തിന്റെ മകൻ വേദിനെ സ്‌കൂളിലാക്കാൻ പോവുന്ന രജനികാന്തിനെയാണ് ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ കാണുന്നത്.

3/7
 ചിത്രത്തിനൊപ്പം സൗന്ദര്യ കുറിച്ചത് ഇങ്ങനെ- ''ഇന്ന് രാവിലെ എന്റെ മകന് സ്കൂളിൽ പോവാൻ മടി. അപ്പോൾ അവന്റെ പ്രിയപ്പെട്ട സൂപ്പർഹീറോ താത്ത തന്നെ അവനെ സ്കൂളിലേക്ക് കൂട്ടിക്കൊണ്ടുപോയി. അപ്പാ, എല്ലാ റോളുകളിലും നിങ്ങളാണ് ഏറ്റവും ബെസ്റ്റ്, അത് ഓഫ് സ്ക്രീനിൽ ആയാലും ഓൺസ്ക്രീനിലായാലും''.

4/7
 ബെസ്റ്റ് ഗ്രാൻഡ് ഫാദർ, ബെസ്റ്റ് ഫാദർ എന്നീ ഹാഷ് ടാഗുകളോടെയാണ് സൗന്ദര്യ ചിത്രങ്ങൾ പങ്കിട്ടത്. സ്കൂളിൽ പോകാൻ മടിയോടെതന്നെ വണ്ടിയിലിരിക്കുന്ന വേദിനെയാണ് ഒരു ചിത്രത്തിൽ കാണാനാവുക.

5/7
 ക്ലാസിലേക്ക് രജനികാന്ത് വന്ന അമ്പരപ്പിലിരിക്കുന്ന കുരുന്നുകളുടെ ചിത്രവും സൗന്ദര്യ പോസ്റ്റ് ചെയ്തിട്ടുണ്ട്.

6/7
 യ് ഭീമിനുശേഷം ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയ്യൻ ആണ് റിലീസ് കാത്തിരിക്കുന്ന പ്രധാന രജനി ചിത്രം. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണാ ദ​ഗുബട്ടി എന്നിവരാണ് ഈ ചിത്രത്തിൽ മറ്റുപ്രധാനവേഷങ്ങളിൽ.

7/7
 ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി ആണ് രജനികാന്തിന്റേതായി അണിയറപ്രവർത്തനങ്ങൾ പുരോ​ഗമിക്കുന്ന മറ്റൊരു ചിത്രം.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ

  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement