രണ്ടായിരം അടി ഉയരത്തിൽ മലമുകളിൽ ഒരു ഹോട്ടൽ; തൂങ്ങിക്കിടക്കുന്ന നീന്തൽക്കുളം

Last Updated:
നോർവേയിലെ ഹോട്ടലിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്
1/5
 നോർവേയിലെ ഹോട്ടലിനെ കുറിച്ച് അറിഞ്ഞാൽ ഇവിടെ അവധിക്കാലം ആഘോഷിക്കാൻ പോകാൻ ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും.

advertisement
2/5
 ദക്ഷിണ നോർവേയിലെ പർവതമുകളിൽ 2000 അടി ഉയരത്തിലാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. നിരവധി വിദേശ വിനോദ സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.

3/5
 മലയുടെ ഒരുഭാഗം ഇടിച്ചാണ് ഹോട്ടൽ കെട്ടിയിരിക്കുന്നത്. നാലുനിലകളാണുള്ളത്. ഈ ഹോട്ടലിലെ ഏറ്റവും ആകർഷമായത് ഇവിടത്തെ നീന്തൽക്കുളമാണ്.

4/5
 പൂർണമായും ഗ്ലാസിൽ തയാറാക്കിയ നീന്തൽക്കുളം കുന്നിൻ ചെരുവിൽ തൂങ്ങിക്കിടക്കുന്ന നിലയിലാണ്.

5/5
 തുർക്കിയിൽ നിന്നുള്ള വാസ്തുവിദ്യാ വിദഗ്ധരാണ് ഹോട്ടൽ നിർമിച്ചത്.

അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും

  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement