Tamannaah Bhatia | കടുംപിടുത്തം മാറ്റി തമന്ന, ഇനി അതും ചെയ്യും; തുടക്കം കാമുകൻ വിജയ് വർമയ്‌ക്കൊപ്പം
- Published by:user_57
- news18-malayalam
- Written by:News18 Malayalam
Last Updated:
ഇത് പബ്ലിസിറ്റിക്ക് വേണ്ടി ചെയ്യുന്നതല്ല എന്ന് തമന്ന പ്രത്യേകം പറഞ്ഞു
അഭിനയത്തിൽ ഇത്രയും നാളായുള്ള കടുംപിടുത്തം അവസാനിപ്പിക്കുകയാണ് താസരസുന്ദരി തമന്ന ഭാട്ടിയ. സ്‌ക്രീനിൽ ചെയ്യില്ല എന്ന് ഇത്രയും കാലം പറഞ്ഞ കാര്യം ഇനി തമന്നയ്ക്ക് കീറാമുട്ടിയല്ല. നീണ്ട 18 വർഷത്തെ തന്റെ തീരുമാനമാണ് തമന്ന ഉടച്ചുവാർക്കുന്നത്. ആദ്യമായി ആ നിയമം ലംഘിക്കുമ്പോൾ തമന്നയ്ക്ക് പങ്കാളിയാവുക കാമുകൻ കൂടിയായ നടൻ വിജയ് വർമയാണ്
advertisement
ലസ്റ്റ് സ്റ്റോറീസ് 2-ൽ അഭിനയിക്കുന്നതിനെക്കുറിച്ച് ഫിലിം കമ്പാനിയനുമായി സംസാരിച്ച തമ്മന്ന ഇപ്രകാരം പറഞ്ഞു. “സുജോയ്‌ക്കൊപ്പം ജോലി ചെയ്യാൻ ഞാൻ ശരിക്കും ആഗ്രഹിച്ചു. ഈ ഭാഗത്തിനായി അദ്ദേഹം എന്നെ പരിഗണിച്ചതിൽ എനിക്ക് സന്തോഷമുണ്ട്," ശേഷം എന്തായിരുന്നു ആ തീരുമാനം എന്ന് തമന്ന വിശദീകരിക്കുകയാണ് (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
advertisement
advertisement
സംവിധായകരായ ആർ. ബാൽക്കി, കൊങ്കണ സെൻ ശർമ്മ, സുജോയ് ഘോഷ്, അമിത് ശർമ്മ എന്നിവർ സംവിധാനം ചെയ്ത നാല് പുതിയ കഥകൾ ചേർന്നതാണ് ലസ്റ്റ് സ്റ്റോറീസ്. കൂടാതെ മൃണാൾ താക്കൂർ, വിജയ് വർമ്മ, കാജോൾ, നീന ഗുപ്ത, തമന്ന ഭാട്ടിയ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. അമൃത ശുഭാഷ്, അംഗദ് ബേദി, കജോൾ, കുമുദ് മിശ്ര, തിലോത്തമ ഷോം തുടങ്ങിയ അഭിനേതാക്കളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്