Tamannaah | കാവാല സോങ്ങില്‍ തമന്നയ്ക്ക് ഇങ്ങനെയും ഒരു ലുക്ക് ഉണ്ടായിരുന്നോ ? വീഡിയോ പുറത്ത്

Last Updated:
ചുരുളന്‍ മുടിയുള്ള ഷക്കീറ ലുക്കിനെക്കാള്‍ ഈ ലുക്കില്‍ തമന്ന സുന്ദരിയായിരിക്കുന്നുവെന്നാണ് ആരാധകരുടെ അഭിപ്രായം.
1/9
 സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ജയിലര്‍. തമിഴിലെ അടുത്തിടെ ഉണ്ടായ ഏറ്റവും വലിയ സാമ്പത്തിക വിജയമായ ജയിലര്‍ തമിഴ്നാടിന് പുറത്തും മികച്ച കളക്ഷന്‍ നേടി.

advertisement
2/9
 സിനിമയുടെ റിലീസിന് മുന്‍പേ ജയിലറിനെ സോഷ്യല്‍ മീഡിയയില്‍ തരംഗമാക്കിയത് ചിത്രത്തിലെ കാവാല എന്ന് തുടങ്ങുന്ന ഗാനമാണ്. 

3/9
 അനിരുദ്ധിന്‍റെ സംഗീതത്തില്‍ അരുണ്‍ രാജ കാമരാജ് വരികള്‍ എഴുതി ശില്‍പ റാവു ആലപിച്ച ഗാനത്തില്‍ താര സുന്ദരി ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളാണ് വൈറലായത്.

4/9
 ഗ്ലാമര്‍ ലുക്കില്‍ അതിസുന്ദരിയായി ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്ന തമന്നയുടെ ലുക്ക് കണ്ട് ഇന്ത്യന്‍ ഷക്കീറ എന്ന് വരെ ആളുകള്‍ നടിക്ക് പേരിട്ടു. ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയില്‍ വളരെ കുറച്ച് ഭാഗങ്ങള്‍ മാത്രമാണ് നൃത്ത രംഗങ്ങളായുള്ളത്.

5/9
 എന്നാല്‍ ചിത്രം റിലീസായതിന് ശേഷം തിയേറ്ററുകളില്‍ ഗാനം വലിയ തോതില്‍ ആഘോഷിക്കപ്പെട്ടു. ഇപ്പോഴിതാ ഒടിടി റിലീസ് കഴിഞ്ഞതോടെ കാവാലയ്യ പാട്ടിന്‍റെ ഫുള്‍ വീഡിയോ സണ്‍ ടിവിയുടെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തു.

6/9
 7.6 മില്ല്യണ്‍ ആളുകള്‍ ഇതിനോടകം കണ്ടുകഴിഞ്ഞ വീഡിയോയിലെ തമന്നയുടെ മറ്റൊരു ലുക്കാണ് ആരാധകരെ ആകര്‍ഷിച്ചിരിക്കുന്നത്

7/9
 ചുരുളന്‍ മുടിയുള്ള ഷക്കീറ ലുക്കിനെക്കാള്‍ ഈ ലുക്കില്‍ തമന്ന സുന്ദരിയായിരിക്കുന്നുവെന്നാണ് ആരാധകരുടെ അഭിപ്രായം.
ചുരുളന്‍ മുടിയുള്ള ഷക്കീറ ലുക്കിനെക്കാള്‍ ഈ ലുക്കില്‍ തമന്ന സുന്ദരിയായിരിക്കുന്നുവെന്നാണ് ആരാധകരുടെ അഭിപ്രായം.
advertisement
8/9
 ബ്ലാക്ക് നിറത്തില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന കോസ്റ്റ്യൂം ധരിച്ച് സ്ട്രെയിറ്റ് ചെയ്ത മുടിയുമായി ചുവടുവെക്കുന്ന തമന്നക്കാണ് ഫാന്‍സ് കൂടുതല്‍.

9/9
  സെപ്റ്റംബര്‍ ഏഴ് മുതല്‍ ആമസോണ്‍ പ്രൈമിലൂടെ ജയിലര്‍ ഡിജിറ്റല്‍ പ്രീമിയര്‍ ആരംഭിച്ചു. 

അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി

  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement