ഇന്ത്യയുടെ വനിതാ ടെന്നിസിന്റെ അഭിമാനമാണ് സാനിയ മിര്‍സ. ലോകമെമ്ബാടുമുള്ള കോടിക്കണക്കിന് ആരാധകരുണ്ട് സാനിയയ്ക്ക്.അവര്‍ തന്റെ വിശേഷങ്ങളെല്ലാം സാമൂഹ്യമാധ്യമത്തിലൂടെ ആരാധക്കരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ സനിയ മകനൊപ്പം ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.