ശ്രേയാ ഘോഷാലിനും മേലേ! ഇന്ത്യയിലെ ഏറ്റവും ധനികയായ ഗായികയെ അറിയാമോ?

Last Updated:
ഇന്ത്യയിലെ ഏറ്റവും ധനികയായ ഗായിക ആരെന്ന് ചോദിച്ചാൽ ശ്രേയാ ഘോഷാലിന്റെയോ സുനീധി ചൗഹാന്റെയോ പേരാകും നിങ്ങളുടെ മനസ്സിലെത്തുക. എന്നാൽ ഇവര്‍ക്കൊക്കെ മുകളിൽ ഒരു ഗായികയുണ്ട്
1/9
 ഇന്ത്യൻ സിനിമയിൽ പിന്നണി ഗാനശാഖയിലെ താരങ്ങൾ വെള്ളിത്തിരയിലെ സൂപ്പർ താരങ്ങൾക്കൊപ്പമോ അതിലുമപ്പുറമോ ജനപ്രീതിയുള്ളവരാണ്. ഒരു പാട്ടിന് ലക്ഷങ്ങളും കോടികളുംവരെ പ്രതിഫലം പറ്റുന്നവരുണ്ട്. അതുകൊണ്ടുതന്നെ പലരും അതി സമ്പന്നരുമാണ്. എന്നാൽ ഇന്ത്യയിലെ പിന്നണി ഗായികമാരിൽ ഏറ്റവും ധനിക ആരെന്ന് അറിയുമോ?

advertisement
2/9
 ഇന്ത്യയിലെ ഏറ്റവും ധനികയായ ഗായിക ആരെന്ന് ചോദിച്ചാൽ ശ്രേയാ ഘോഷാലിന്റെയോ സുനീധി ചൗഹാന്റെയോ പേരാകും നിങ്ങളുടെ മനസ്സിലെത്തുക. എന്നാൽ ഇവര്‍ക്കൊക്കെ മുകളിൽ ഒരു ഗായികയുണ്ട്. അതേ ഇന്ത്യയിലെ ഏറ്റവും ധനികയായ ഗായിക തുളസി കുമാര്‍ ആണ്. ഏകദേശം 200 കോടിയുടെ ആസ്തിയാണ് ഗായികക്കുള്ളത്.

3/9
 34കാരിയായ തുളസി കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഹിറ്റ് ഗാനങ്ങളുമായി വിജയപാതയിലാണ്. എന്നാൽ അവരുടെ പ്രധാനവരുമാനം പാടുന്നതിന് പ്രതിഫലമായി കിട്ടുന്ന തുക അല്ലെന്ന് മാത്രം. കുടുംബ ബിസിനസാണ് തുളസി കുമാറിന്റെ ആസ്തിക്ക് പിന്നിൽ.

4/9
 ടി സീരിസിന്റെ സ്ഥാപകൻ ഗുൽഷൻ കുമാറിന്റെ മകളാണ് തുളസി. കമ്പനിയിൽ തുളസിയും പങ്കാളിയാണ്. അതുവഴിയാണ് ഗായികയുടെ സമ്പത്ത് ഉയർന്നത്

5/9
 ഇന്ത്യയിൽ ഇന്ന് ഏറ്റവും അധികം ആരാധകരുള്ള ഗായിക ശ്രേയാ ഘോഷാല്‍ ധനികരായ ഗായികമാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ഏകദേശം 185 കോടി രൂപയാണ് ശ്രേയയുടെ ആസ്തിയെന്നാണ് റിപ്പോർട്ട്.

6/9
 ഏറ്റവും ധനികരായ ഗായികമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് 100 കോടിയുടെ ആസ്തിയുമായി സുനീധി ചൗഹാനാണ്.

7/9
 ഇതിഹാസ ഗായിക ആശാ ഭോസ്ലെയാണ് സമ്പത്തിന്റെ കാര്യത്തിൽ പട്ടികയിൽ നാലാം സ്ഥാനത്തുള്ളത്. 80 കോടിയുടെ ആസ്തിയാണ് അവർക്കുള്ളത്.

8/9
 ഇതിനുതാഴെയാണ് നേഹ കക്കർ മുതൽ ഷാൽമാലി ഖോൽഗഡേ വരെയുള്ള യുവ ഗായികമാരുടെ സ്ഥാനം. എന്നാൽ ധനികരായ ഗായകരുമായി താരതമ്യം ചെയ്യുമ്പോൾ വളരെ താഴെയാണ് ഗായികമാരുടെ സ്ഥാനം.

9/9
 ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ഗാായകൻ എ ആര്‍ റഹ്മാനാണ്. 1728 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി.

‘സോണിയാ ഗാന്ധിയുടെയും ലാലു പ്രസാദിന്റെയും മക്കൾക്ക് പ്രധാനമന്ത്രി-മുഖ്യമന്ത്രി സ്ഥാനങ്ങളിലേക്ക് ഒഴിവില്ല’: അമിത് ഷാ

  • അമിത് ഷാ, ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ മത്സരിക്കും.

  • ബിഹാറിൽ 11 വർഷത്തിനുള്ളിൽ 8.52 കോടി ആളുകൾക്ക് 5 കിലോ സൗജന്യ ഭക്ഷ്യധാന്യം ലഭിച്ചു.

  • ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 6, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായി നടക്കും.

View All
advertisement