വന്ദേ ഭാരതിൽ സുരേഷ് ഗോപിക്കൊപ്പം ശൈലജ ടീച്ചറും; മേജർ രവി പങ്കുവച്ച ചിത്രം വൈറല്‍
- Published by:Rajesh V
- news18-malayalam
Last Updated:
മേജർ രവി ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രം വൈറലായി. വന്ദേ ഭാരതിലായിരുന്നു അപ്രതീക്ഷിത കൂടിക്കാഴ്ച
advertisement
'കേന്ദ്രമന്ത്രിയായതിന് ശേഷം എസ്ജി (സുരേഷ് ഗോപി)യുമായുള്ള എന്റെ ആദ്യ കൂടിക്കാഴ്ച വന്ദേ ഭാരതിൽ. ഒരു വലിയ ആലിംഗനത്തോടെ എസ്ജിയെ അഭിനന്ദിക്കുന്നു. പിന്നെ കെ കെ ശൈലജ ടീച്ചറേയും അപ്രതീക്ഷിതമായി കണ്ടുമുട്ടി. ഈ നിമിഷത്തെ ഇഷ്ടപ്പെടുന്നു. ജയ് ഹിന്ദ്' - എന്നാണ് മേജർ രവി ഇവർക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്.
advertisement
advertisement
advertisement