advertisement

Urfi Javed | ഉർഫിക്ക് ഇത്തവണ തുണിയല്ല പ്രശ്നം; സൗന്ദര്യം കൂട്ടാൻ ചെയ്ത പണി പാളി

Last Updated:
പോസ്റ്റ് പങ്കിട്ട് എന്തിനാണ് താൻ തന്നോട് തന്നെ ഇങ്ങനെ ചെയ്തത് എന്ന് ഉർഫി സ്വയം ചോദിക്കുന്നു
1/7
 ആരും പരീക്ഷിക്കാത്ത വേഷവിധാനങ്ങൾ ധരിച്ചു കൊണ്ട് പൊതുനിരത്തിലും മറ്റും പ്രത്യക്ഷപ്പെട്ട് വാർത്തകളിൽ ഇടം നേടാറുള്ള നടിയാണ് ഉർഫി ജാവേദ് (Urfi Javed). വിചിത്ര പരീക്ഷണങ്ങൾ തന്നെയാണ് ഉർഫിയെ തലക്കെട്ടുകളുടെ പ്രിയപ്പെട്ടവളാക്കുന്നതും. എന്നാൽ ഉർഫി ഇപ്പോൾ സോഷ്യൽ മീഡിയയിൽ എത്തിയത് തന്റെ വേഷവിധാനങ്ങൾ ഒന്നും പരിചയപ്പെടുത്താനല്ല. മറിച്ച്, അബദ്ധത്തിൽ പോലും ആരും ഇക്കാര്യം ചെയ്യരുത് എന്ന് പറയാൻ വേണ്ടിയാണ്

2/7
 ചുറ്റുമുള്ള കോലാഹലങ്ങൾക്ക് ഉർഫിയെ തടയാനായിട്ടില്ല ഇതുവരെയും. പക്ഷേ പലരും കുറ്റപ്പെടുത്തിയ ഒരു സൗന്ദര്യ പ്രശ്നത്തിന് പരിഹാരം കാണാൻ നടത്തിയ തെരഞ്ഞെടുപ്പ് അടിമുടി പാളിയ വിവരമാണ് ഉർഫി ആ പോസ്റ്റിൽ ലോകത്തോട് വിളിച്ചു പറഞ്ഞത് (തുടർന്ന് വായിക്കുക)

3/7
 ഉർഫിയുടെ കണ്ണിനു താഴെയുള്ള കറുത്ത വളയങ്ങളെ പലരും പഴിച്ചപ്പോഴാണ് അണ്ടർ ഐ ഫില്ലറുകൾ പരീക്ഷിക്കാൻ ഉർഫി തുനിഞ്ഞിറങ്ങിയത്. പക്ഷേ സംഗതി പ്രതീക്ഷയ്ക്ക് വിപരീതമായാണ് ഉർഫിയുടെ മുഖത്തെ ബാധിച്ചത്

4/7
 ഒരു നോ മേക്കപ്പ് സെൽഫി പോസ്റ്റ് ചെയ്താണ് ഉർഫി ഇക്കാര്യം വിളിച്ചു പറഞ്ഞത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ അത് പങ്കിടുകയും ചെയ്തു. ഉർഫിയുടെ കൺതടങ്ങൾ ചുവന്നു തടിച്ച് ഇരിക്കുന്ന ചിത്രമായിരുന്നു അത്. ഇപ്പോൾ മേക്കപ്പ് ചെയ്തു പോലും അത് മറയ്ക്കാൻ സാധിക്കുന്നില്ല

5/7
 എന്തിനാണ് താൻ തന്നോട് തന്നെ ഇങ്ങനെ ചെയ്തത് എന്ന് ഉർഫി സ്വയം ചോദിക്കുന്നു. ഇങ്ങനെയെന്നാലും, ഉർഫിയുടെ കരിയറിൽ ചില വമ്പൻ കാര്യങ്ങൾ നടക്കുന്നുണ്ട്. ഉർഫി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ്

6/7
 ഏക്താ കപൂറിന്റെ 'ലവ്, സെക്‌സ്, ഔർ ദോഖ 2വിലെ' തന്റെ ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ച് മുൻ ബിഗ് ബോസ് OTT മത്സരാർത്ഥിയായ ഉർഫിയെ കുറിച്ച് ചില വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇക്കാര്യത്തിൽ നിർമ്മാതാക്കൾ ഇതുവരെ സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല

7/7
 ETimes റിപ്പോർട്ട് പ്രകാരം, LSD 2-ന്റെ നിർമ്മാതാക്കൾ ഉർഫിയെ സമീപിച്ച് ഈ സിനിമയിലെ പ്രധാന നായികയായി അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നു

FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു

  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement