ഇതാണ് സത്യം; കത്രീന ഗർഭിണിയാണോ, പ്രസവിച്ചോ ഇല്ലയോ? ചോദ്യത്തിന് മറുപടിയുമായി വിക്കി കൗശൽ
- Published by:meera_57
- news18-malayalam
Last Updated:
കുറച്ചേറെ കാലമായി വിക്കിയും കത്രീനയും അവരുടെ ആദ്യത്തെ കുഞ്ഞിനായി കാത്തിരിക്കുന്നു എന്ന തരത്തിൽ റിപോർട്ടുകൾ പ്രചരിക്കാൻ തുടങ്ങിയിരുന്നു
ഏറെ ആരാധകരുള്ള ബോളിവുഡ് താരദമ്പതികളാണ് നടൻ വിക്കി കൗശലും (Vicky Kaushal) ഭാര്യ കത്രീന കൈഫും (Katrina Kaif). കുറച്ചേറെ കാലമായി വിക്കിയും കത്രീനയും അവരുടെ ആദ്യത്തെ കുഞ്ഞിനായി കാത്തിരിക്കുന്നു എന്ന തരത്തിൽ റിപോർട്ടുകൾ പ്രചരിക്കാൻ ആരംഭിച്ചിട്ട്. വിക്കിയും കത്രീനയും ലണ്ടൻ സന്ദർശനത്തിനായി പോയതും, അവിടെ വച്ചാകും പ്രസവം എന്നും ബോളിവുഡ് മാധ്യമങ്ങൾ പ്രവചിച്ചു
advertisement
അനന്ത് അംബാനിയുടെ വിവാഹത്തിന് ചുവപ്പു നിറത്തിലെ സാരി ചുറ്റി കത്രീന, വിക്കിയുടെ കൈപിടിച്ചു ക്യാമറകൾക്ക് മുന്നിൽ പോസ് ചെയ്തിരുന്നു. അതിനു മുൻപൊരു ദിവസം എയർപോർട്ടിൽ അയഞ്ഞ വസ്ത്രം ധരിച്ച കത്രീന വീണ്ടും ആ അഭ്യൂഹങ്ങൾക്ക് പാത്രമായി. ഒടുവിൽ ഭർത്താവു വിക്കി തന്നെ ആ സത്യം മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നു പറഞ്ഞു (തുടർന്ന് വായിക്കുക)
advertisement
advertisement
മെറി ക്രിസ്മസിലാണ് കത്രീനയെ ഏറ്റവും അവസാനമായി കണ്ടത്. ഈ വർഷം ആദ്യം പുറത്തിറങ്ങിയ ചിത്രത്തിൽ വിജയ് സേതുപതിയ്‌ക്കൊപ്പം അവർ സ്‌ക്രീൻ പങ്കിട്ടു. കത്രീനയുടെ പ്രകടനം എല്ലാവർക്കും ഇഷ്‌ടപ്പെടുകയും ചെയ്തു. ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര എന്നിവർക്കൊപ്പം കത്രീന ഇപ്പോൾ 'ജീ ലെ സാറ' എന്ന ചിത്രത്തിനായി ഒപ്പുവച്ചിട്ടുണ്ട്
advertisement
advertisement
advertisement