'പാദമുദ്ര' എന്ന സിനിമയിൽ പാടിയ നാലാം ക്‌ളാസുകാരനിൽ നിന്നും വിധു ഏറെ മുന്നേറിയിരിക്കുന്നു. പാട്ടിന്റെ ലോകത്തു നിന്ന് തന്നെയാണ് ഭാര്യ ദീപ്തി ജീവിതത്തിൽ ഒപ്പം കൂടിയതും. വിധു പാടിയ ഒരു ആൽബം ഗാനത്തിൽ ദീപ്തിയായിരുന്നു നർത്തകി. പക്ഷേ, തനിക്ക് ഒരു ആദ്യ പ്രണയം ഉണ്ടായിരുന്നു എന്നും അതുവഴി കിട്ടിയത് തേപ്പായിരുന്നു എന്നും വിധു പറഞ്ഞ ഒരു വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ് (തുടർന്ന് വായിക്കുക)