ലോക്ഡൗണ്‍ കഴിഞ്ഞ് ഒരിടവേളയ്ക്ക് ശേഷമാണ് ഉപ്പും മുളകും അടുത്തിടെ സംപ്രേക്ഷണം ആരംഭിച്ചത്. ആദ്യത്തെ കുറച്ച് എപ്പിസോഡുകളില്‍ പാറുക്കുട്ടി ഉണ്ടായിരുന്നില്ല. പിന്നീടാണ് കുട്ടിത്താരം വീണ്ടും പരമ്പരയിലേക്ക് എത്തിയത്. പാറുക്കുട്ടി ഇല്ലാത്ത എപ്പിസോഡുകളിലെല്ലാം കുട്ടിതാരത്തെ തിരക്കി ആരാധകര്‍ എത്താറുണ്ട്.