advertisement

അനുഷ്‌കയ്‌ക്കൊപ്പം ബീച്ച് സെല്‍ഫി പങ്കുവച്ച് കോലി; ചൂടന്‍ ചിത്രമെന്ന് ആരാധകര്‍

Last Updated:
അനുഷ്‌ക ശർമ്മയ്‌ക്കൊപ്പമുള്ള ചൂടന്‍ ചിത്രങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്ടന്‍ വിരാട് കോലി. ഇന്റസ്റ്റഗ്രാമിലാണ് കോലി തന്റെ ഭാര്യയും നടിയുമായ അനുഷ്‌കയ്‌ക്കൊപ്പമുള്ള ബീച്ച് സെല്‍ഫി പങ്കുവച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ഇരുവരെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. അനുഷ്‌കയും വെസ്റ്റ്ഇന്‍ഡീസില്‍ വച്ച് കോലി പകര്‍ത്തിയ ചില ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.
1/5
advertisement
2/5
advertisement
3/5
advertisement
4/5
advertisement
5/5
advertisement
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
  • ദുബായിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഫെയർമണ്ട് ഹോട്ടലിന് സമീപം നാലുപേർക്ക് പരിക്ക്

  • ബുർജ് ഖലീഫ ഒഴിപ്പിക്കുകയും, ദുബായ് വിമാനത്താവളങ്ങൾ അടയ്ക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു

  • യുഎഇയുടെ പ്രതിരോധ സംവിധാനം മിസൈലുകൾ വിജയകരമായി തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു

View All
advertisement