കോവിഡ് നാളുകളിൽ വിവാഹ ചടങ്ങുകൾ ചുരുങ്ങിയ അതിഥികളുള്ള സദസ്സിലേക്ക് ഒതുങ്ങിയെങ്കിൽ വിവാഹ ആഡംബരങ്ങളുടെ കാര്യത്തിലും അത് പ്രതിഫലിച്ചിട്ടുണ്ട്. വെബ്കാസ്റ്റിംഗ് വഴി കല്യാണം നടത്തി സദ്യ പാർസൽ ആയി വീട്ടിൽ എത്തിച്ചു കൊടുക്കുന്ന പുതിയ പതിവിനു തുടക്കമായിട്ടുണ്ട്