കുറച്ചു മണിക്കൂറുകൾ മുൻപ് നടിമാരായ പാർവതി തിരുവോത്ത് (Parvathy Thiruvothu), നിത്യ മേനോൻ (Nithya Menon) എന്നിവരുടെ സോഷ്യൽ മീഡിയ പേജുകൾ കണ്ട ആരാധകർ തെല്ലൊന്നു അമ്പരന്നു. ഇരുവരും പോസിറ്റീവ് ആയ പ്രെഗ്നൻസി ഫലം പോസ്റ്റ് ചെയ്തിരിക്കുന്നു. വൈകാതെ തന്നെ ആരാധകർ ഇതിനു താഴെ ആശംസ അർപ്പിച്ചു കൊണ്ട് രംഗത്തെത്തി. ഗർഭിണിയുടെ ഇമോജി ക്യാപ്‌ഷനിലും ഉണ്ട്