Actor Bala | ഡോക്ടർമാർ ഭയന്നു; ശസ്ത്രക്രിയക്ക് മുൻപ് ബാല വെന്റിലേറ്ററിലായി; ആ നാളുകളെ പറ്റി എലിസബത്ത്
- Published by:meera_57
- news18-malayalam
Last Updated:
ഒരുവേള ഡോക്‌ടർമാർ പോലും ഭയന്നിരുന്നു. മരണം മുഖാമുഖം കണ്ട സാഹചര്യം പോലും ബാലയ്ക്കും കുടുംബത്തിനും ഉണ്ടായി
നടൻ ബാലയുടെ (Actor Bala) കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള അത്ഭുതാവഹമായ തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും കുടുംബവും ബാലയുടെ ഒപ്പം ഉറച്ചു നിന്നു. ശസ്ത്രക്രിയ കഴിഞ്ഞതും, വളരെ വേഗം ബാല സുഖം പ്രാപിക്കുകയും, ആരോഗ്യം വീണ്ടെടുക്കുകയും, പൂർവസ്ഥിതിയിൽ ആവുകയും ചെയ്തു
advertisement
പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി. ജിമ്മിൽ പോവുകയും ശരീരം കൂടുതൽ ആരോഗ്യമുള്ളതാക്കി മാറ്റുകയും ചെയ്ത ബാല ഏവർക്കും പ്രചോദനം നൽകിയ വ്യക്തി കൂടിയാണ്. എന്നാൽ, ബാലയുടെ തിരിച്ചു വരവിനു പിന്നിൽ ആരും അറിയാത്ത ചില വെല്ലുവിളികൾ കൂടിയുണ്ടായിരുന്നു. അക്കാര്യം ഭാര്യ എലിസബത്ത് ഉദയൻ വെളിപ്പെടുത്തുന്നു (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
advertisement
advertisement
advertisement