ഭാര്യ ഭീഷണിപ്പെടുത്തി; എ.ആര്‍ റഹ്മാന്‍ തന്‍റെ പ്രിയപ്പെട്ട ഹെയര്‍സ്റ്റൈല്‍ മാറ്റിയത് ഇങ്ങനെ

Last Updated:
1997 കാലത്തെ നീട്ടി വളര്‍ത്തിയ മുടിയുള്ള എ.ആര്‍ റഹ്മാന്‍റെ ലുക്കിന് നിരവധി ആരാധകരുണ്ടായിരുന്നു
1/7
 ഇന്ത്യന്‍ സിനിമാ സംഗീത ലോകത്തിന്‍റെ മുടിചൂടാ മന്നനാണ് എ.ആര്‍ റഹ്മാന്‍. 'മൊസാര്‍ട്ട് ഓഫ് മദ്രാസ്, ഇസൈപുയല്‍' എന്നിങ്ങനെ നിരവധി വിശേഷണങ്ങളാണ് ഇക്കാലയളിനുള്ളില്‍ അദ്ദേഹം നേടിയത്. സ്ലംഡോഗ് മില്ല്യണയര്‍ എന്ന ചിത്രത്തിലൂടെ ഓസ്കാര്‍ അവാര്‍ഡ് നേടി സംഗീത ലോകത്തിന് ആകെ അഭിമാനമായി മാറിയ റഹ്മാന്‍ തന്നെയാണ് സംഗീത സംവിധാനത്തില്‍ നിര്‍മ്മാതാക്കളുടെ ഫസ്റ്റ് ചോയ്ത്. അത്രയധികം ഹിറ്റുകളാണ് അദ്ദേഹത്തിന്‍റെ പേരിലുള്ളത്.
ഇന്ത്യന്‍  സംഗീതത്തിന് ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച സംഗീത സംവിധായകനാണ് എ.ആര്‍ റഹ്മാന്‍. ഓസ്കാറും ഗ്രാമിയും അടക്കമുള്ള പുരസ്കാരങ്ങളിലൂടെ ലോകം മുഴുവനും മുഴങ്ങി കേട്ട റഹ്മാന്‍റെ ഗാനങ്ങള്‍ ഇന്ത്യാക്കാര്‍ നെഞ്ചിലേറ്റിയിട്ട് കാലമെറായായി
advertisement
2/7
 സിനിമാ ഗാനങ്ങള്‍ക്ക് പുറമെ നിരവധി ആല്‍ബങ്ങളും റഹ്മാന്‍റെതായി പുറത്തുവന്നിട്ടുണ്ട്. അതിലെറ്റവും അധികം ആരാധകരുള്ള ഗാനമാണ്. 1997ല്‍ സോണി മ്യൂസിക് പുറത്തിറക്കിയ വന്ദേ മാതരം. ദേശഭക്തി തുളുമ്പുന്ന അതിലെ മാ തുച്ഛേ സലാം എന്ന ഗാനം കേള്‍ക്കാത്ത ഇന്ത്യാക്കാരുണ്ടാവില്ല.

3/7
 ഗാനം പോലെ തന്നെ എ.ആര്‍ റഹ്മാന്‍റെ ലുക്കിനും ഹെയര്‍ സ്റ്റൈലിനും വരെ അന്ന് ആരാധകരുണ്ടായിരുന്നു. നീട്ടി വളര്‍ത്തിയ റഹ്മാന്‍റെ ഹെയര്‍ സ്റ്റൈല്‍ അനുകരിച്ച് പലരും അക്കാലത്ത് മുടിനീട്ടി വളര്‍ത്തി.

4/7
 എന്നാല്‍ പെട്ടെന്നൊരു നാള്‍ മുടിവെട്ടിയൊതുക്കി പ്രത്യക്ഷപ്പെട്ട റഹ്മാന്‍റെ ലുക്ക് ആരാധകരെ ഒരു പോലെ നിരാശരാക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു.
എന്നാല്‍ പെട്ടെന്നൊരു നാള്‍ മുടിവെട്ടിയൊതുക്കി പ്രത്യക്ഷപ്പെട്ട റഹ്മാന്‍റെ ലുക്ക് ആരാധകരെ ഒരു പോലെ നിരാശരാക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു.
advertisement
5/7
 ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ ആ ഹെയര്‍ സ്റ്റൈല്‍ ഒഴിവാക്കാനുള്ള കാരണം തുറന്നുപറയുകയും ചെയ്തു. തന്‍റെ ഭാര്യ സൈറ ബാനുവാണ് താന്‍ ഹെയര്‍ സ്റ്റൈല്‍ മാറ്റാന്‍ കാരണം.
ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ ആ ഹെയര്‍ സ്റ്റൈല്‍ ഒഴിവാക്കാനുള്ള കാരണം തുറന്നുപറയുകയും ചെയ്തു. തന്‍റെ ഭാര്യ സൈറ ബാനുവാണ് താന്‍ ഹെയര്‍ സ്റ്റൈല്‍ മാറ്റാന്‍ കാരണം.
advertisement
6/7
 എ.ആര്‍ റഹ്മാന്‍റെ പ്രിയപത്നി സൈറ ബാനുവാണ് അദ്ദേഹത്തിന്‍റെ സ്റ്റൈലിസ്റ്റ് എന്നുവേണമെങ്കില്‍ പറയാം. കഴിഞ്ഞ 15 വര്‍ഷത്തോളമായി സൈറ ബാനു തെരഞ്ഞെടുക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചാണ് അദ്ദേഹം പല പൊതുപരിപാടികളിലും സ്റ്റേജ് ഷോകളിലും പങ്കെടുക്കുന്നത്.
മുടിവെട്ടിയില്ലെങ്കില്‍ ഇനി ഒപ്പം കിടക്കില്ലെന്ന് ഭാര്യ ഭീഷണിപ്പെടുത്തിയതോടെ താന്‍ ഹെയര്‍സ്റ്റൈല്‍ മാറ്റാന്‍ നിര്‍ബന്ധിതനായെന്ന് റഹ്മാന്‍ പറഞ്ഞു. ഭാര്യ പറയുന്നത് ഭര്‍ത്താവ് കേള്‍ക്കണമെന്നും റഹ്മാന്‍ പറഞ്ഞു
advertisement
7/7
 എന്‍റെ ഭാര്യ കുറച്ച് ട്രഡീഷണല്‍ ആണ്. അവള്‍ അധികവും കറുപ്പ് നിറമാണ് തിരഞ്ഞെടുക്കുക. അതൊന്ന് മാറ്റിപ്പിടിക്കാന്‍ പറ്റുമോ എന്ന് ഞാന്‍ അവളോട് ചോദിക്കും. അവള്‍ അത് അംഗീകരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.  1995ലാണ് റഹ്മാനും സൈറബാനുവും വിവാഹിതരായത്. ഖദീജ, റഹീമ, അമീന്‍ റഹ്മാന്‍  എന്നിങ്ങനെയാണ് കുട്ടികളുടെ പേര്.
1995 ലാണ് എ.ആര്‍ റഹ്മാനും സൈറ ബാനുവും വിവാഹിതരായത്. കഴിഞ്ഞ 15 വര്‍ശത്തോളമായി ഭാര്യ തെരഞ്ഞെടുക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചാണ് താന്‍ വേദികളിലെത്താറുള്ളതെന്നും റഹ്മാന്‍ വെളിപ്പെടുത്തിയിരുന്നു. 
advertisement
ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി
ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി
  • ബീഹാറിൽ 19% മുസ്ലീങ്ങൾക്കു നേതാവില്ലെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

  • 2020ലെ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഒവൈസിയുടെ എഐഎംഐഎം 5 സീറ്റുകള്‍ നേടിയിരുന്നു.

  • ബീഹാറിൽ 243 നിയമസഭാ മണ്ഡലങ്ങളുണ്ട്, 38 എണ്ണം പട്ടിക ജാതിക്കാര്‍ക്കായി സംവരണം.

View All
advertisement