കരിക്കിൻ വെള്ളത്തിൽ നിന്നും 'വയാഗ്ര'; ഒടുവിൽ ഭർത്താവിനെതിരെ പരാതിയുമായി ഭാര്യ പോലീസ് സ്റ്റേഷനിൽ
- Published by:user_57
- news18-malayalam
Last Updated:
'വയാഗ്ര' ലഭിച്ച ഭർത്താവിന്റെ ആവശ്യം നിറവേറ്റി ക്ഷീണിതയായ ഭാര്യയാണ് പോലീസിൽ പരാതി നൽകിയത്
ശാരീരിക ബന്ധത്തിന് ഊഷ്മളത കൂട്ടാൻ പലരും ആശ്രയിച്ചു പോരുന്ന പ്രതിവിധിയാണ് വയാഗ്ര. പുരുഷന്മാരാണ് ഉപഭോക്താക്കൾ. എന്നാൽ ഇത് വിൽക്കുന്ന കടയിൽ പോയി വാങ്ങാതെ തന്നെ വയാഗ്ര കൊണ്ടുള്ള ഫലം ലഭിച്ചാലോ? അങ്ങനെ സംഭവിച്ചതിന്റെ പരിണിത ഫലങ്ങൾ നേരിടേണ്ടി വന്ന ഒരു ഭാര്യ ഒടുവിൽ ഭർത്താവിനെതിരെ പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയിരിക്കുകയാണ്
advertisement
advertisement
advertisement
advertisement
advertisement
advertisement