Orgasm | രതിമൂർച്ഛ തൊഴിലാക്കി മാറ്റി യുവതി; വിചിത്രമായ ജോലിയെക്കുറിച്ച് 27കാരി
- Published by:user_57
- news18-malayalam
Last Updated:
തൊഴിൽ ഇതായതുകാരണം താൻ എന്നും സന്തോഷവതിയാണെന്ന് യുവതി
രതിമൂർച്ഛ (orgasm) കൊണ്ട് തൊഴിലും വരുമാനവും സൃഷ്‌ടിച്ചവരെക്കുറിച്ച് കേട്ടിട്ടുണ്ടോ? എങ്കിൽ അങ്ങനെയൊരു തൊഴിലുണ്ട്. നേക്കഡ് അട്രാക്ഷൻ എന്ന ടി.വി. പരിപാടിയിൽ പങ്കെടുക്കാനെത്തിയ യുവതിയാണ് തീർത്തും വിചിത്രമായ തന്റെ തൊഴിലിനെക്കുറിച്ച് വാചാലയായത്. കേൾവിക്കാരെ ഇത് തെല്ലൊന്നുമല്ല അമ്പരപ്പിച്ചത് എന്ന് പറയേണ്ട കാര്യമില്ലല്ലോ അല്ലേ?
advertisement
തന്റെ സ്വപ്നത്തിലെ പുരുഷനെ കണ്ടെത്തുമെന്ന പ്രതീക്ഷയിൽ, ചാനൽ 4 ഡേറ്റിംഗ് ഷോയിൽ ഹെയ്‌ലി എന്ന യുവതി പങ്കെടുത്തത്. എന്നാൽ അവളുടെ ജോലി എന്താണെന്ന് കണ്ടെത്തിയതോടെ കാഴ്ചക്കാരുടെ ശ്രദ്ധ തെറ്റി. ഷോയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ, 27-കാരിയായ യുവതി വിവസ്ത്രയാവുന്നതിൽ തനിക്ക് ആത്മവിശ്വസമുണ്ട് എന്ന് പറഞ്ഞു. അതിനു കാരണം അവർ ചെയ്യുന്ന ജോലിയാണ് (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
advertisement
advertisement


