advertisement

Covid 19 | സംസ്ഥാനത്തെ മന്ത്രിയുടെ പി.എയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

Last Updated:
ചികിത്സയില്‍ കഴിഞ്ഞുവരുന്ന ബന്ധുവിന് കോവിഡ് പോസിറ്റീവായതോടെയാണ് മന്ത്രിയുടെ പി.എയ്ക്ക് കോവിഡ് പരിശോധന നടത്തിയത്
1/5
covid 19, corona virus, covid in india, covid in tamilnadu, covid outbreak, കോവിഡ് 19, കൊറോണ വൈറസ്, കോവിഡ് തമിഴ്നാട്
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിലെ അംഗത്തിന്‍റെ പേഴ്സണൽ സ്റ്റാഫിൽപെട്ടയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ദേവസ്വം സഹകരണവകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻറ പേഴ്സണൽ സ്റ്റാഫ് അംഗത്തിനാണ് കോവിഡ് സ്ഥിരീകരിച്ചത്.
advertisement
2/5
covid 19, Corona, Corona India, Corona News, കൊറോണ, കോവിഡ് 19, കൊറോണ വൈറസ്, Corona Kerala, Corona Virus, Coronavirus, Covid 19, Corona Outbreak, Virus, കൊറോണ ആശങ്ക, Breaking News, Coronavirus symptoms, Coronavirus Update, Coronavirus News, Coronavirus Latest, Coronavirus in India Live, Corona Death, Corona Patient, Corona Quarantine, Corona Gulf, Corona UAE,
കാസർഗോഡ് അജാനൂര്‍ പഞ്ചായത്ത് സ്വദേശിയായ പി.എ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കാരണത്താല്‍ തിരുവനന്തപുരത്തേക്ക് പോയിട്ടില്ല.
advertisement
3/5
covid19 positive, lorry driver, quarantine, completing Quarantine. കോവിഡ് പോസിറ്റീവ്, ലോറി ഡ്രൈവർ, ക്വറന്റീൻ
പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞുവരുന്ന ബന്ധുവിന് കോവിഡ് പോസിറ്റീവായതോടെയാണ് മന്ത്രിയുടെ പി.എയ്ക്ക് കോവിഡ് പരിശോധന നടത്തിയത്.
advertisement
4/5
covid 19 patients details leaked, Sprinklr, കോവിഡ് രോഗികളുടെ വിവരങ്ങൾ ചോർന്നു, സ്പ്രിങ്ക്ളർ, coronavirus india​ coronavirus update coronavirus in india coronavirus kerala
ചികിത്സയിൽ കഴിയുന്നയാളെ ബന്ധുവെന്ന നിലയില്‍ പി.എ പലതവണ ബന്ധപ്പെട്ടിരുന്നു. ആന്‍റിജന്‍ പരിശോധനയിലാണ് മന്ത്രിയുടെ പി.എയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
advertisement
5/5
coronavirus, corona virus, coronavirus india, coronavirus in india, coronavirus kerala, coronavirus update, coronavirus symptoms, കൊറോണ, കോവിഡ്, കൊറോണ മരണം, Lock down, ലോക് ഡൗൺ, കർണാടകം, കേരളം, തലപ്പാടി
മന്ത്രിയുടെ പി.എയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും നിരീക്ഷണത്തിലായിട്ടുണ്ട്.
advertisement
ടി20 ലോകകപ്പിലെ കോടിക്കിലുക്കം;  കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
ടി20 ലോകകപ്പിലെ കോടിക്കിലുക്കം; കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
  • ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യക്ക് 2.34 ദശലക്ഷം ഡോളർ സമ്മാനത്തുക ലഭിക്കും

  • ടൂർണമെന്റിൽ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1.03 കോടി രൂപ വീതം സമ്മാനമായി ലഭിക്കും

  • ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകൾക്ക് ലഭിക്കുന്നതാണ്

View All
advertisement