കോവിഡ് മുക്തി നേടിയാലും വീണ്ടും രോഗബാധയ്ക്ക് സാധ്യത; പ്രതിരോധ മുൻകരുതലുകൾ പാലിക്കണമെന്ന് ICMR

Last Updated:
പറയപ്പെടുന്നത് പോലെ രോഗമുക്തി നേടി അഞ്ചുമാസത്തിനുള്ളിൽ ശരീരത്തിൽ ആന്‍റിബോഡികൾ കുറഞ്ഞാൽ വീണ്ടും രോഗം വരാനുള്ള സാധ്യതകളുണ്ട്. 'അതുകൊണ്ടാണ് മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങി സുരക്ഷാ മാനദണ്ഡങ്ങള്‍ രോഗമുക്തി നേടിയ ശേഷവും തുടരാൻ കർശനമായി തന്നെ നിർദേശിക്കുന്നത്'
1/6
Covid Mortality rate
ന്യൂഡൽഹി: കോവിഡ് ബാധിച്ച് രോഗമുക്തി നേടിയാലും വീണ്ടും രോഗബാധയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ കൗൺസില്‍ ഓഫ് മെഡിക്കൽ റിസർച്ച് (ICMR).കോവിഡ് മുക്തി നേടി അഞ്ചുമാസത്തിനുള്ളിൽ ഇതിനെതിരായ ആന്‍റിബോഡികൾ ശരീരത്തിൽ കുറയുകയാണെങ്കിൽ വീണ്ടും രോഗബാധയ്ക്ക് സാധ്യതയുണ്ടെന്നാണ് ICMR ഡയറക്ടർ ജനറൽ ബലറാം ഭാർഗവ മാധ്യമങ്ങളോട് സംസാരിക്കവെ അറിയിച്ചത്.
advertisement
2/6
 അതുകൊണ്ട് തന്നെ രോഗമുക്തി നേടിയാലും ഫേസ് മാസ്ക്, സാമൂഹിക അകലം തുടങ്ങി നിഷ്കർഷിച്ചിട്ടുള്ള എല്ലാ സുരക്ഷാ മുൻകരുതലുകളും കർശനമായി പാലിക്കണമെന്നാണ് പറയുന്നത്. 
അതുകൊണ്ട് തന്നെ രോഗമുക്തി നേടിയാലും ഫേസ് മാസ്ക്, സാമൂഹിക അകലം തുടങ്ങി നിഷ്കർഷിച്ചിട്ടുള്ള എല്ലാ സുരക്ഷാ മുൻകരുതലുകളും കർശനമായി പാലിക്കണമെന്നാണ് പറയുന്നത്. 
advertisement
3/6
coronavirus, covid-19, R-Green Kit, reliance, Reliance Life Sciences, RT-PCR kit, കോവിഡ്, കോവിഡ് പരിശോധനാ കിറ്റ്, റിലയൻസ്, റിലയൻസ് കിറ്റ്
സാധാരണഗതിയിൽ മൂന്ന് മുതൽ അഞ്ച് മാസം വരെയാണ് ശരീരത്തിൽ ആന്‍റിബോഡികൾ നിലനിൽക്കുന്നത്. ' നിലവിൽ എത്ര ആളുകൾ രോഗബാധിതരായി, പിന്നീട് നെഗറ്റീവും വീണ്ടും പോസിറ്റീവും ആയി എന്ന കണക്കുകള്‍ ഞങ്ങൾ പരിശോധിച്ച് വരികയാണ്.
advertisement
4/6
covid 19, corona virus, covid spread, covid outbreak, covid in kerala, covid spread kasargod, കോവിഡ് 19, കൊറോണ വൈറസ്, കോവിഡ് വ്യാപനം, കോവിഡ് കേരളം
കോവിഡ് മുക്തനായി 90 ദിവസത്തിനുള്ളിൽ വീണ്ടും രോഗബാധിതരായ ആളുകളുടെ കണക്കുകളാണ് പരിശോധിച്ച് വരുന്നത്. ഇത് സംബന്ധിച്ച് വിശദാംശങ്ങൾ പിന്നീട് പുറത്തുവിടുമെന്നും ICMR ഡയറക്ടർ അറിയിച്ചിട്ടുണ്ട്.
advertisement
5/6
covid 19, covid cases in India, 2021 february, covid govt panel, കോവിഡ് 19, കോവിഡ് കേസുകൾ, കേന്ദ്ര വിദഗ്ധ സമിതി റിപ്പോർട്ട്
കോവിഡ് മുക്തനായി മൂന്ന് മാസം വരെ ആന്‍റിബോഡുകൾ ശരീരത്തിലുണ്ടാകുമെന്നാണ് ചില പഠനങ്ങൾ പറയുന്നത്. മറ്റു ചില പഠനങ്ങളിൽ ഇത് അഞ്ച് മാസം വരെയുണ്ടാകുമെന്നും. ഇതൊരു പുതിയ അസുഖമാണ്. അതുകൊണ്ട് തന്നെ ഇതിനെക്കുറിച്ച് പരിമിതമായ അറിവുകൾ മാത്രമെ ഇപ്പോഴുള്ളു.
advertisement
6/6
Covid, Corona, Covid Updates, covid Kerala, കോവിഡ്, കൊറോണ, കോവിഡ് കേരളം
പറയപ്പെടുന്നത് പോലെ രോഗമുക്തി നേടി അഞ്ചുമാസത്തിനുള്ളിൽ ശരീരത്തിൽ ആന്‍റിബോഡികൾ കുറഞ്ഞാൽ വീണ്ടും രോഗം വരാനുള്ള സാധ്യതകളുണ്ട്. 'അതുകൊണ്ടാണ് മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങി സുരക്ഷാ മാനദണ്ഡങ്ങള്‍ രോഗമുക്തി നേടിയ ശേഷവും തുടരാൻ കർശനമായി തന്നെ നിർദേശിക്കുന്നത്' അദ്ദേഹം വ്യക്തമാക്കി.
advertisement
ഫരീദാബാദ് അൽ ഫലാ യൂണിവേഴ്‌സിറ്റി ചാൻസലറുടെ സഹോദരൻ 25 വർഷം മുമ്പുള്ള തട്ടിപ്പ് കേസിൽ അറസ്റ്റിൽ
ഫരീദാബാദ് അൽ ഫലാ യൂണിവേഴ്‌സിറ്റി ചാൻസലറുടെ സഹോദരൻ 25 വർഷം മുമ്പുള്ള തട്ടിപ്പ് കേസിൽ അറസ്റ്റിൽ
  • മധ്യപ്രദേശ് പൊലീസ് 25 വർഷം മുമ്പുള്ള തട്ടിപ്പ് കേസിൽ ഹമൂദ് അഹമ്മദ് സിദ്ദിഖിയെ അറസ്റ്റു ചെയ്തു.

  • ഹമൂദ് അഹമ്മദ് സിദ്ദിഖി 40 ലക്ഷം രൂപയുടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളിൽ പ്രതിയാണ്.

  • ഹമൂദ് അഹമ്മദ് സിദ്ദിഖിയെ പിടികൂടുന്നവര്‍ക്കായി 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

View All
advertisement