Covid 19 | കർണാടകയിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്ക് അഞ്ച് ലക്ഷം രൂപയുടെ ബിൽ; ശക്തമായ നടപടിയെന്ന് ആരോഗ്യമന്ത്രി
- Published by:Anuraj GR
- news18-malayalam
Last Updated:
64 കാരനായ രോഗിയെ ജൂലൈ മൂന്നിന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. "രോഗിയുടെ കുടുംബം ബില്ലിൽ പരാതി പറഞ്ഞിട്ടില്ലെന്ന് ആശുപത്രി മാനേജ്മെന്റ്
advertisement
advertisement
advertisement
സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്ക് തയ്യാറായ കോവിഡ് -19 രോഗികളിൽ നിന്ന് അയ്യായിരം മുതൽ പതിനായിരം രൂപ വരെ ഈടാക്കാനാണ് സർക്കാർ നിർദേശം നൽകിയത്. അതേസമയം മന്ത്രിയുടെ ആരോപണം തള്ളി ആശുപത്രി മാനേജ്മെന്റ് രംഗത്തെത്തി. "മന്ത്രി തെറ്റിദ്ധാരണ മൂലമാണ് അങ്ങനെ സംസാരിച്ചത്. ഇക്കാര്യം ഞങ്ങളുടെ മാനേജ്‌മെന്റ് അദ്ദേഹത്തെ അറിയിച്ചു." ഇൻഷുറൻസ് താരിഫ് പ്രകാരമാണ് ബില്ലിംഗ് നടത്തിയതെന്ന് ആശുപത്രി എക്സിക്യൂട്ടീവ് പി.ടി.ഐയോട് പറഞ്ഞു.
advertisement
advertisement
advertisement










