ദുബായിയിൽ നിന്നും വന്ന് കൊറോണ നിരീക്ഷണത്തിലിരുന്നയാൾ മുങ്ങി; പിന്നാലെ പൊലീസ്

Last Updated:
Man Who Came from Dubai With COVID-19 Symptoms Fights Staff, Flees Hospital | ഇയാളെ കൊറോണ വൈറസിന്റെ ലക്ഷണങ്ങളുമായി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു
1/6
 ദുബായിയിൽ നിന്ന് മംഗലാപുരത്ത് കൊറോണ വൈറസിന്റെ ലക്ഷണങ്ങളുമായി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച ഒരാളെ കാണാതായതായി റിപ്പോർട്ട്
ദുബായിയിൽ നിന്ന് മംഗലാപുരത്ത് കൊറോണ വൈറസിന്റെ ലക്ഷണങ്ങളുമായി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച ഒരാളെ കാണാതായതായി റിപ്പോർട്ട്
advertisement
2/6
 ഞായറാഴ്ച എത്തിയ രോഗിയെ കടുത്ത പനിയും കൊറോണ വൈറസിന്റെ ചില ലക്ഷണങ്ങളുമായി ജില്ലാ വെൻലോക്ക് ആശുപത്രിയിലേക്ക് മാറ്റിയതാണ്
ഞായറാഴ്ച എത്തിയ രോഗിയെ കടുത്ത പനിയും കൊറോണ വൈറസിന്റെ ചില ലക്ഷണങ്ങളുമായി ജില്ലാ വെൻലോക്ക് ആശുപത്രിയിലേക്ക് മാറ്റിയതാണ്
advertisement
3/6
Corona, , Corona outbreak, Corona virus, Corona virus China, Corona Virus India, Corona virus Kerala, Corona virus outbreak, Corona Virus Symptoms, Corona Virus Treatment, corona virus Wuhan, medicine for corona, കൊറോണ വൈറസ്, ഇന്ത്യ, ഇറ്റലി, നിയന്ത്രണങ്ങൾ, Corona, Corona India, Corona News, കൊറോണ, കോവിഡ് 19, കൊറോണ വൈറസ്, Corona Kerala, Corona Virus, Coronavirus, Covid 19, Corona Outbreak, Virus, കൊറോണ ആശങ്ക, Breaking News, Coronavirus symptoms, Coronavirus Update, Coronavirus News, Coronavirus Latest, Coronavirus in India Live, Corona Death, Corona Patient, Corona Quarantine, Corona Gulf, Corona UAE
വൈറസ് ബാധിച്ചിട്ടില്ലെന്ന് ഇയാൾ ആശുപത്രി ജീവനക്കാരുമായി തർക്കിക്കുകയും സ്വകാര്യ ആശുപത്രിയിൽ ചികിത്സ സ്വീകരിക്കുമെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തുപോവുകയും ചെയ്തു
advertisement
4/6
Corona Virus in Middle East | മിഡിൽഈസ്റ്റിൽ കൊറോണ കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇറാനിൽ 49 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇറാനിൽ അസുഖം ബാധിച്ചവരുടെ എണ്ണം 6566 ആയി. കൊറോണ ബാധിച്ച് ഇറാനിൽ മരിച്ചവരുടെ എണ്ണം 194 ആണ്.| Coronavirus: Middle East reports 7000 corona cases
ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട ആളെ കണ്ടെത്താൻ ആശുപത്രി ആരോഗ്യ ഉദ്യോഗസ്ഥർ പോലീസിനെ വിളിച്ചുവരുത്തി. തീരദേശ ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
advertisement
5/6
 രോഗിയെ 24 മണിക്കൂർ നിരീക്ഷണത്തിലാക്കുമെന്നും, പരിശോധനകൾക്ക് ശേഷം പതിവ് കഴിഞ്ഞ് ഡിസ്ചാർജ് ചെയ്യുമെന്നും ദക്ഷിണ കന്നഡ ജില്ലാ ആരോഗ്യ ഓഫീസർ സിക്കന്ദർ പാഷ നേരത്തെ വ്യക്തമാക്കിയിരുന്നു
രോഗിയെ 24 മണിക്കൂർ നിരീക്ഷണത്തിലാക്കുമെന്നും, പരിശോധനകൾക്ക് ശേഷം പതിവ് കഴിഞ്ഞ് ഡിസ്ചാർജ് ചെയ്യുമെന്നും ദക്ഷിണ കന്നഡ ജില്ലാ ആരോഗ്യ ഓഫീസർ സിക്കന്ദർ പാഷ നേരത്തെ വ്യക്തമാക്കിയിരുന്നു
advertisement
6/6
Corona, Corona In India, corona in Kerala, Corona virus, Corona virus Outbreak LIVE, Kovid 19, Virus, കൊറോണ, കോവിഡ് 19, പത്തനംതിട്ട, കൊറോണ ലക്ഷണങ്ങൾ, കേരളത്തിൽ കൊറോണ,കൊറോണ ടോൾഫ്രീ നമ്പർ, Corona Helplie, കൊറോണ ആശങ്ക
ജില്ലാ ആരോഗ്യ വകുപ്പ് തിങ്കളാഴ്ച മംഗളൂരു പോലീസ് സ്റ്റേഷനിൽ പരാതി നൽകി അന്വേഷണം തുടരുകയാണ്
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement