ഈ മാസ്ക് ധരിച്ച് ഒരു മണിക്കൂർ വെയിൽ കൊണ്ടാൽ 99.9 ശതമാനം വൈറസും ബാക്ടീരിയയും നശിക്കും; പുതിയ കണ്ടെത്തലുമായി ശാസ്ത്രലോകം
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
പുതുതായി കണ്ടെത്തിയിരിക്കുന്ന ഈ മാസ്ക് കുറഞ്ഞത് പത്ത് തവണയെങ്കിലുംകഴുകി ഉപയോഗിക്കാം
ഒരു മണിക്കൂർ സമയം കൊണ്ട് 99.99 ശതമാനം ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാൻ കഴിയുന്ന കോട്ടൺ മാസ്ക് വികസിപ്പിച്ച് ഗവേഷകർ. ഒരു മണിക്കൂർ നേരം സൂര്യപ്രകാശം പതിച്ചാൽ 99.9999 ശതമാനം ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാൻ കഴിയുന്ന കോട്ടൺ ഫെയ്സ് മാസ്ക് ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തെന്ന് എ.സി.എസ് അപ്ലൈഡ് മെറ്റീരിയൽസ് ആൻഡ് ഇന്റർഫേസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
advertisement
advertisement
advertisement
advertisement
advertisement