രാജ്യത്തെ മൊത്തം രോഗമുക്‌തി നിരക്ക് ഇന്ന് 18 ലക്ഷം കടന്നു (18,08,936). സുഖം പ്രാപിച്ചവരും കോവിഡ് 19 രോഗികളും തമ്മിലുള്ള വ്യത്യാസം 11 ലക്ഷമായി(ഇന്ന് 11,40,716). നിലവിലെ രോഗികളുടെ എണ്ണം (6,68,220) രാജ്യത്തിന്റെ യഥാർത്ഥ സ്ഥിതി വ്യക്‌തമാക്കുന്നു. ഇന്നത്തെ കോവിഡ് പോസിറ്റീവ് കേസുകൾ ആകെയുള്ളതിന്റെ 26.45% ആണ്.