നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » crime » 205 KG GANJA SEIZED IN PERINTHALMANNA POLICE CATCHES ACCUSED FOLLOWING LEAD OF LORRY THEFT CASE NAV TV

    പെരിന്തൽമണ്ണയിൽ 205 കിലോഗ്രാം കഞ്ചാവ് പിടികൂടി; കഞ്ചാവ് കടത്തുകാരെ പിടികൂടിയത് ലോറി മോഷണ അന്വേഷണത്തിനൊടുവിൽ

    കഴിഞ്ഞ ആഗസ്റ്റ് 7 ന് പെരിന്തൽമണ്ണയിൽ നിന്നും മോഷണം പോയ അശോക് ലെയ്‌ലാന്റ് ലോറി കണ്ടെത്താൻ ഉള്ള അന്വേഷണം ആണ് ജില്ലയിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിൽ ഒന്നിലേക്ക് എത്തിച്ചത്.

    )}