തെന്നിന്ത്യയിൽ നിരവധി ഹിറ്റുകളിലൂടെ ശ്രദ്ധേയായ നടിയാണ് നഗ്മ. 1990ൽ സൽമാന്‍ ഖാനൊപ്പം ബാഗിയിലൂടെ ബോളിവുഡിലും അരങ്ങേറി. 2004ൽ കോൺഗ്രസിൽ ചേർന്ന നഗ്മ ആന്ധ്രാപ്രദേശിൽ പ്രചാരണ രംഗത്ത് സജീവമായിരുന്നു. 2004ല്‍ മീററ്റിൽ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ലോക്സഭയിലേക്ക് മത്സരിച്ചു. 2015ൽ ദേശീയ മഹിളാകോണ്‍ഗ്രസ് സെക്രട്ടറിയായി.