സമീപത്തെ സ്വകാര്യ ആശുപത്രിയിലാണ് അരുണിമായെ ആദ്യം എത്തിച്ചത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 60% പൊള്ളലേറ്റതായാണ് ആശുപത്രികൾ പറയുന്നത്. നിലവിൽ കുഞ്ഞ് മരിച്ചുവെങ്കിലും പുറത്തെടുക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് ഡോക്ടർമാർ അറിയിച്ചു. അരുണിമ തീവ്ര പരിചരണ വിഭാഗത്തിലാണ്.