ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച നടൻ വിനായകനെതിരെ പരാതി. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സോണി പനന്താനമാണ് കൊച്ചി എസി പിക്ക് പരാതി നൽകിയത്
advertisement
2/5
ഉമ്മൻചാണ്ടിയുടെ മരണത്തെക്കുറിച്ച് അപകീർത്തി പരമായും അസഭ്യഭാഷ ഉപയോഗിച്ചും സമൂഹമാധ്യമങ്ങളിൽ പ്രചരണം നടത്തി എന്നാണ് പരാതി.
advertisement
3/5
എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി അജിത്ത് അമീർ ബാവയും പോലീസിൽ പരാതി നൽകിയിരുന്നു.
advertisement
4/5
“ആരാണ് ഉമ്മൻ ചാണ്ടി എന്നു ചോദിച്ചുകൊണ്ടു തുടങ്ങുന്ന വീഡിയോയിൽ തുടർന്ന് വളരെ മോശമായ രീതിയിലുള്ള പ്രയോഗങ്ങളാണ് ഉള്ളത്. മൂന്നുദിവസവും ഈ വാർത്തയ്ക്ക് പിന്നാലെ പോകുന്ന മാധ്യമങ്ങൾക്കെതിരെയും വീഡിയോയിൽ പറയുന്നു
advertisement
5/5
അതേസമയം തിരുവനന്തപുരത്ത് നിന്ന് ഇന്നലെ രാവിലെ ഏഴു മണിക്ക് ആരംഭിച്ച വിലാപയാത്ര 27 മണിക്കൂർ പിന്നിട്ടു. അർധരാത്രിയും പുലർച്ചെയും ആയിരങ്ങൾ ജനനായകനെ കാണാൻ വഴിയരികിൽ കാത്തുനിന്നതോടെ വിലാപയാത്ര മണിക്കൂറുകൾ വൈകി.
advertisement
1971ലെ യുദ്ധത്തില്‍ പാകിസ്ഥാനെ തോൽപിക്കാൻ ഇന്ത്യൻ നാവികസേന കോണ്ടം ആയുധമാക്കിയത് എങ്ങനെ?
1971-ലെ യുദ്ധത്തിൽ പാകിസ്ഥാൻ കപ്പലുകൾ തകർക്കാൻ ഇന്ത്യൻ നാവികസേന ലിംപെറ്റ് മൈനുകൾ ഉപയോഗിച്ചു.
ലിംപെറ്റ് മൈനുകൾ നനയാതിരിക്കാൻ ഇന്ത്യൻ നാവികസേന അവ കോണ്ടത്തിനുള്ളിൽ വെക്കുകയായിരുന്നു.
ചിറ്റഗോംഗ് തുറമുഖത്തെ ഓപ്പറേഷൻ പാകിസ്ഥാനെതിരായ ഇന്ത്യയുടെ വിജയത്തിൽ പ്രധാന ഘടകമായി.