ഭിന്നശേഷിക്കാരിയായ 12കാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; കഴുത്തറുത്ത് കൊലപ്പെടുത്തി

Last Updated:
തെളിവ് നശിപ്പിക്കുന്നതിനായാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.
1/9
 ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡനത്തിനിരയാക്കിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി. ഗുജറാത്തിലെ ബാണാസ്കന്ദയിലാണ് സംഭവം.

advertisement
2/9
 ബധിരയും മൂകയുമായ പെൺകുട്ടിയാണ് ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ടത്.വെള്ളിയാഴ്ചയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്.

3/9
rape, gang rape, woman raped by four in gurugram, delivery boys raped woman, zomato and swiggy delivery boys, പീഡനം, കൂട്ട മാനഭംഗം, ഗുരുഗ്രാമിൽ കൂട്ടമാനഭംഗം, സ്വിഗ്ഗി, സൊമാറ്റോ
ശനിയാഴ്ചയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തെളിവ് നശിപ്പിക്കുന്നതിനായാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.
advertisement
4/9
 സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ 24 വയസുള്ള ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

5/9
Rape, Sexual Abuse, Rape Case, Gang Rape, ലൈംഗിക പീഡനം
പ്രദേശത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ പെൺകുട്ടി മഞ്ഞ ടീഷർട്ട് ധരിച്ചയാൾക്കൊപ്പം ബൈക്കിൽ പോകുന്നത് കാണാം.
advertisement
6/9
 ഇത് 24കാരനായ ബന്ധുവാണെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ തിരിച്ചറിഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

7/9
 പൊലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ചോദ്യം ചെയ്യലിൽ ഇയാൾ ചില കാര്യങ്ങൾ സമ്മതിക്കുകയും ചില കാര്യങ്ങൾ നിഷേധിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

8/9
 സംഭവത്തിൽ പൊലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ടാണ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത്.

9/9
 ഓഗസ്റ്റിൽ ജാർഖണ്ഡിലെ ഗോദ്ദയിൽ നടന്ന സമാനമായ മറ്റൊരു സംഭവത്തിൽ 13കാരിയായ ഭിന്നശേഷിക്കാരി പീഡനത്തിനിരയായി കൊലചെയ്യപ്പെട്ടിരുന്നു. പ്രദേശത്തെ സ്കൂളിലെ ഒരു മുറിയിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത

  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement