വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തർക്കം; മലപ്പുറത്ത് മകന്റെ മര്‍ദ്ദനമേറ്റ പിതാവ് മരിച്ചു
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ആബിദിനെ കൂടാതെ ഹംസുവിന്റെ ഭാര്യ, മകന്റെ ഭാര്യ, മകള്‍ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
advertisement
advertisement
advertisement
അരമണിക്കൂര്‍ നീണ്ട സംഘര്‍ഷത്തില്‍ ഹംസുവിന് സാരമായി പരുക്കേല്‍ക്കുകയും മരണത്തില്‍ കലാശിക്കുകയുമായിരുന്നു. ഹംസുവിന്റെ കൊലപ്പെടുത്തിയ വിവരം പൊലീസിനെ അറിയിച്ചതും മകനായ ആബിദാണ്. ആബിദ് ഉൾപ്പെടെയുള്ളവരെ പിന്നീട് പെരുമ്പടപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു.പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമെ കേസില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.