ഇടുക്കിയിൽ മ്ലാവിനെ വെടിവച്ച് കൊന്ന് ഇറച്ചി കടത്താൻ ശ്രമിച്ച നാല് പേർ അറസ്റ്റിൽ

Last Updated:
 ഇറച്ചി കടത്തി കൊണ്ട് പോയ വാഹനവും, തോക്കും ഇവരിൽ നിന്നും വനപാലകർ കണ്ടെടുത്തു
1/5
 ഇടുക്കിയിൽ മ്ലാവിനെ വെടിവച്ച് കൊന്ന് ഇറച്ചി കടത്തിയ സംഘത്തെ പിടികൂടി. മുറിഞ്ഞപുഴ വനപാലക സംഘമാണ് നാല് പേരെ പിടികൂടിയത്.

advertisement
2/5
 മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ വണ്ടിപ്പെരിയാർ സത്രം പുതുവൽ ഭാഗത്ത്‌ മ്ലാവിനെ വെടിവെച്ചു കൊന്ന് കടത്താൻ ശ്രമിച്ച 4 പ്രതികളെയാണ് പിടികൂടിയത്. 

3/5
  ഇറച്ചി കടത്തി കൊണ്ട് പോയ വാഹനവും, തോക്കും മ്ലാവിന്റെ ഇറച്ചിയും തിരകളും ഇവരിൽ നിന്നും വനപാലകർ കണ്ടെടുത്തു. 

4/5
 കഴിഞ്ഞ ദിവസം രാത്രിയോടെ സത്രം ഭാഗത്ത് വെടിയൊച്ച കേട്ടതായി നാട്ടുകാർ പട്രോളിംഗ് നടത്തിവന്ന വനപാലകസംഘത്തെ അറിയിച്ചു. തുടർന്ന് വനപാലകസംഘം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

5/5
 മുണ്ടക്കയം സ്വദേശികളായ ജിൻസ് ജോസ്, ജോസഫ് ആന്റണി,  പെരുവന്താനം സ്വദേശി ടോമി മാത്യു, കല്ലാർ സ്വദേശികെ ഷിബു എന്നിവരാണ് പിടിയിലായത്. പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കും.

Love Horoscope December 30 |സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ശക്തമായ വൈകാരിക ബന്ധങ്ങൾ അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് അനിശ്ചിതത്വം, ആശയവിനിമയ തടസ്സങ്ങൾ നേരിടേണ്ടി വരാം

  • തുലാം രാശിക്കാർക്ക് കോപം നിയന്ത്രിച്ച് സംഘർഷങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം

View All
advertisement