advertisement

രണ്ടു ഭാര്യമാർക്കൊപ്പമുള്ള ശാരീരിക ബന്ധം പണം വാങ്ങി ലൈവ് സംപ്രേഷണം; യുവാവ് അറസ്റ്റിൽ

Last Updated:
രണ്ട് ഭാര്യമാർക്കുമൊപ്പമുള്ള ശാരീരിക ബന്ധത്തിന്റെ ദൃശ്യങ്ങൾ ഇയാൾ ഇത്തരത്തിൽ ലൈവാക്കിയിരുന്നു. ഇയാളുടെ രണ്ടാം ഭാര്യ നൽകിയ പരാതിയിലാണ് ശനിയാഴ്ച ഇയാളെ അറസ്റ്റ് ചെയ്തത്.
1/7
 ഭോപ്പാൽ: പണത്തിനായി ഭാര്യമാർക്കൊപ്പമുള്ള ശാരീരിക ബന്ധത്തിന്റെ ദൃശ്യങ്ങൾ വിവിധ ആപ്പുകളിൽ ലൈവ് സ്ട്രീമിംഗ് നടത്തിയ 24കാരൻ അറസ്റ്റിൽ. മധ്യപ്രദേശിലെ വിദിഷയിലാണ് സംഭവം. തത്സമയ ഷോ’യ്‌ക്കായി നിരവധി ആളുകൾ  പണം നൽകിയിരുന്നു. ഇതിലൂടെ യുവാവ് ലക്ഷങ്ങളാണ് സമ്പാദിച്ചത്.

2/7
 രണ്ട് ഭാര്യമാർക്കുമൊപ്പമുള്ള ശാരീരിക ബന്ധത്തിന്റെ ദൃശ്യങ്ങൾ ഇയാൾ ഇത്തരത്തിൽ ലൈവാക്കിയിരുന്നു. ഇയാളുടെ രണ്ടാം ഭാര്യ നൽകിയ പരാതിയിലാണ് ശനിയാഴ്ച ഇയാളെ അറസ്റ്റ് ചെയ്തത്. പീഡനത്തിനും സ്വകാര്യതാ ലംഘനത്തിനും ഉൾപ്പെടെ ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

3/7
 പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള പ്രതിക്ക് സാങ്കേതിക വിദ്യകളിൽ വലിയ പ്രാവീണ്യം ഉണ്ടെന്ന് പൊലീസ് പറഞ്ഞു. നിരവധി ഡേറ്റിംഗ് ആപ്പുകളിലും ഇയാൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവിധ ആപ്പുകളില്‍ ഇയാൾ വിവിധ ഡിപികൾ ഇടും. ഇത് ലൈക്ക് ചെയ്യുന്നവർക്ക് ഒരു മെനു മെസേജായി അയക്കും.

4/7
 100 രൂപ മുതലാണ് ലൈവ് വീഡിയോകളുടെ ചാർജ് ആരംഭിക്കുന്നത്. ഡെമോയ്ക്ക് 100 രൂപ. കൂടുതൽ കാണുന്നതിന് 500 മുതൽ 1000 രൂപവരെ ഈടാക്കും. മുഖം കാണിക്കുന്ന വീഡിയോയ്ക്കും മുഖം കാണിക്കാത്ത വീഡിയോയ്ക്കും വ്യത്യസ്ത നിരക്കുകളാണ്.

5/7
 ഓഗസ്റ്റ് 28ന് ആരംഭിച്ച ബാങ്ക് അക്കൗണ്ടിലേക്ക് ആറ് ലക്ഷം രൂപ വരെ കൈമാറ്റം ചെയ്തതായി പൊലീസ് കണ്ടെത്തി. ഇത്തരം ലൈവ് സംപ്രേക്ഷണത്തിലൂടെ ഒറ്റ ദിവസം കൊണ്ട് തന്നെ 30,000 മുതൽ 40,000 രൂപവരെ ഇയാൾ സമ്പാദിക്കുന്നതായും പൊലീസ് കണ്ടെത്തി.

6/7
 ഇയാളുടെ ആദ്യ ഭാര്യ ബാംഗ്ലൂർ സ്വദേശും രണ്ടാം ഭാര്യ ഉത്തർപ്രദേശ് സ്വദേശിയുമാണ്. നേരത്തെ വിവാഹിതനാണെന്ന കാര്യം രണ്ടാം ഭാര്യയ്ക്ക് അറിയില്ല. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയാണ് ആദ്യ ഭാര്യ. ഇവർ ഏഴ് മാസം ഗർഭിണിയാണ്.

7/7
 അതേസമയം ഇയാൾക്കെതിരെ ആദ്യ ഭാര്യയ്ക്ക് പരാതികളൊന്നുമില്ല. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. ഫോണുകളും ബാങ്ക് രേഖകളും 12 ലക്ഷം രൂപയുടെ ആഭരണങ്ങളും ഇയാളില്‍ നിന്ന് കണ്ടെത്തി.

FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു

  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement