advertisement

അച്ഛന്റെ വിവാഹേതര ബന്ധം നേരിട്ട് കാണേണ്ടിവന്നു; മകളെ കെട്ടിയിട്ട് പീഡിപ്പിച്ച് പിതാവിന്റെ പ്രതികാരം

Last Updated:
അച്ഛന്റെ വിവാഹേതരബന്ധം താൻ നേരിട്ട് കണ്ടതിനെ തുടർന്ന് തന്നെ ദിവസങ്ങളോളം കാലുകൾ ബന്ധിച്ച് പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്.
1/7
 വിവാഹേതരബന്ധം കണ്ടെത്തിയതിന് മകളെ കെട്ടിയിട്ട് പീഡിപ്പിച്ച് പിതാവിന്റെ പ്രതികാരം. രാജസ്ഥാനിലെ ജലോര്‍ ജില്ലയിലെ 17 വയസ്സുകാരിയാണ് അച്ഛന്റെ പീഡനത്തിനിരയായത്.

2/7
 അച്ഛന്റെ വിവാഹേതരബന്ധം താൻ നേരിട്ട് കണ്ടതിനെ തുടർന്ന് തന്നെ ദിവസങ്ങളോളം കാലുകൾ ബന്ധിച്ച്  പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

3/7
 പെൺകുട്ടിയുടെ മാതൃ സഹോദരനാണ് പിതാവിന്റെ പീഡനം സംബന്ധിച്ച് പരാതി നല്‍കിയിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. കൈകാലുകള്‍ ബന്ധിച്ചിട്ടാണ് ദിവസങ്ങളോളം അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി.

4/7
 കുടുംബത്തിലെ മറ്റൊരു സ്ത്രീയുമായി അച്ഛന്‍ വിവാഹേതരബന്ധത്തിലേര്‍പ്പെടുന്നത് താന്‍ കണ്ടെന്നും അതിന്റെ പ്രതികാരമെന്നോണമാണ് അച്ഛന്‍ തന്നെ ഉപദ്രവിച്ചതെന്നും പെണ്‍കുട്ടി പറയുന്നു.

5/7
 ഏഴുവര്‍ഷങ്ങള്‍ക്ക് മുന്‍പ് പെണ്‍കുട്ടിയുടെ അമ്മയുമായുള്ള വിവാഹബന്ധം വേർപെടുത്തിയിരുന്നു. അമ്മ അടുത്തിടെ മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്തു. അച്ഛനൊപ്പമായിരുന്നു പെണ്‍കുട്ടിയുടെ താമസം.

6/7
Rape1
അച്ഛൻ വെള്ളിയാഴ്ച പാടത്ത് പണിയെടുത്തു കൊണ്ടിരിക്കുന്നതിനിടയാലാണ് പെണ്‍കുട്ടി വീട്ടിൽ നിന്നും രക്ഷപ്പെട്ട് അമ്മാവന്റെ മുന്നിലെത്തിയത്.
advertisement
7/7
 പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ന്യൂനപക്ഷസമുദായത്തിന്റെ കേസുകള്‍ കൈകാര്യം ചെയ്യുന്ന സെല്ലിലേക്ക് കേസ് കൈമാറിയിട്ടുണ്ടെന്നും റ്റേഷന്‍ ഹൗസ് ഓഫിസര്‍ഗിരിധര്‍ സിങ് അറിയിച്ചു.

FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു

  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement