ഗർഭിണിയെ പീഡിപ്പിച്ചു; അറസ്റ്റിലായ സന്യാസിയിൽ നിന്ന് ഗർഭനിരോധന ഉറകളും അശ്ലീല ദൃശ്യങ്ങളുടെ ശേഖരവും പിടിച്ചെടുത്തു

Last Updated:
യുവതിയുടെ പരാതിയെ തുടർന്ന് പൊലീസ് എത്തിയപ്പോൾ സന്ന്യാസി മുറി ഉള്ളിൽ നിന്ന് പൂട്ടി അകത്തിരിക്കുകയായിരുന്നു.
1/5
Kadinamkulam, Kadinamkulam Rape, കഠിനകുളം കൂട്ടബലാത്സംഗം, ഭർത്താവും സുഹൃത്തുക്കളും ചേർന്ന് യുവതിയെ പീഡിപ്പിച്ചു
ജയ്പൂർ : ഗർ‌ഭിണിയെ ബലാത്സംഗം ചെയ്ത കേസിൽ ജൈന സന്യാസിയെ പൊലീസ് അറസ്റ്റുചെയ്തു. ജോധ്പൂർ സ്വദേശിയായ ആചാര്യ സുകുമാൽ നന്ദിയാണ് അറസ്റ്റിലായത്.
advertisement
2/5
 ഇയാളിൽ നിന്ന് ഗർഭനിരോധന ഉറകൾ, ലാപ്‌ടോപ്പുകൾ, പെൻഡ്രൈവുകൾ, മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്‌ക് എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
ഇയാളിൽ നിന്ന് ഗർഭനിരോധന ഉറകൾ, ലാപ്‌ടോപ്പുകൾ, പെൻഡ്രൈവുകൾ, മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്‌ക് എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
advertisement
3/5
Rape, rape in thrissure, vettila Swami, വെറ്റില സ്വാമി, പീഡനം, ലൈംഗിക പീഡനം, തൃശൂർ
ഭർത്താവിന്റെ സഹോദരിക്കൊപ്പമാണ് ഗർഭിണിയായ യുവതി സന്യാസിയെ കാണാനെത്തിയത്. എന്നാൽ ഒറ്റയ്ക്ക് കാണണമെന്ന് ഈ യുവതിയോട് സന്യാസി ആവശ്യപ്പെട്ടു. ഇതനുസരിച്ച് എത്തിയപ്പോഴാണ് സന്ന്യാസി ബലാത്സംഗം ചെയ്‌തതെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു.
advertisement
4/5
women commission, housewife, perumbavoor, Woman abuse, Facebook live, Crime, Kerala police
യുവതിയുടെ പരാതിയെ തുടർന്ന് പൊലീസ് എത്തിയപ്പോൾ സന്ന്യാസി മുറി ഉള്ളിൽ നിന്ന് പൂട്ടി അകത്തിരിക്കുകയായിരുന്നു.
advertisement
5/5
 പൊലീസ് നടത്തിയ പരിശോധനയിൽ ഹിന്ദൗൻ ടൗണിലെ ആശ്രമത്തിൽ നിന്ന് രണ്ട് ലാപ്‌ടോപ്, 19 മൊബൈൽ ഫോൺ, 33 പെൻഡ്രൈവ്, നാല് ഹാർഡ് ഡിസ്‌ക്, നിരവധി കോണ്ടം പാക്കറ്റുകൾ എന്നിവയാണ് പൊലീസ് കണ്ടെടുത്തത്. ഹാർഡ് ഡിസ്കിൽ അശ്ലീല ദൃശ്യങ്ങളുടെ ശേഖരമാണെന്നും പൊലീസ് അറിയിച്ചു

സെൽഫിയെടുക്കാൻ ഗ്രൗണ്ടിലിറങ്ങിയ റൊണാൾഡോയുടെ മലയാളി ആരാധകനെതിരെ കേസ്
സെൽഫിയെടുക്കാൻ ഗ്രൗണ്ടിലിറങ്ങിയ റൊണാൾഡോയുടെ മലയാളി ആരാധകനെതിരെ കേസ്
  • മലയാളി ആരാധകൻ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കടന്നതിന് എഫ് സി ഗോവയ്ക്ക് 8 ലക്ഷം രൂപ പിഴ.

  • യുവാവ് സെൽഫിയെടുക്കാൻ മൈതാനത്തേക്ക് ഇറങ്ങിയതിനെ തുടർന്ന് എഫ്സി ഗോവയ്ക്ക് പിഴ.

  • മൈതാനത്ത് അതിക്രമിച്ചു കടന്നതിനും താരങ്ങളെ അപായപ്പെടുത്താൻ ശ്രമിച്ചതിനും കേസ്.

View All
advertisement